View Idam Third Edition flipbook.
VOL 01 / ISSUE 03/ 26-27 1
എഴുത്ത ിനു ം വായനയ് ു ം സംവാദങ്ങ ൾ ു ം േവദിയായിരുന്ന െപാതു ഇടങ്ങ ൾ ഇല്ല താവുന്ന വർത്ത മാനകാലത്ത് , ൈസബർ സ്േപസിെല വ ാജ ഇടങ്ങ ളിൽ ഒറ്റ ാവുന്ന പു തു തലമു റകൾ ്, പു തിയ ഇടങ്ങ ൾ സൃ ിേ ണ്ട ത് അനിവാര മായിരി ുന്നു . പാരസ്പര ത്ത ിെ യു ം ബഹു സ രതയു െടയു ം ജനാധിപത ത്ത ിെ യു ം പു തിയ ഇടങ്ങ ൾ ഒരു ാൻ നമു ു ം ബാധ തയുണ്ട് എന്ന തിരിച്ച റിവിലാണ് അക്ഷ രങ്ങ ൾ ് ജീവെ തു ടിേ കുന്ന പു തിയ ഇടെമാരു ാൻ േ പരണയായത്. വാ ു കളു െട ഈ പു തിയ ഇടത്ത ിേല ് പിയെ ട്ട വേര നിങ്ങ േളാേരാരുത്ത െരയു ം സ ാഗതം െചയ്യ െട്ട ... സ്േനഹേത്ത ാെട....എഡിേ ാറിയൽ 2
എഡിേറ്റ ാറിയൽ ക ിറ്റ ി ചീഫ് എഡിറ്റ ർ െ പാഫ. മു ഹമ്മ ദ് േകായ എം എൻ പിൻസി ാൾ, അസ്സ ബാഹ് ആർട്സ് ആ ് സയൻസ് േകാേളജ് േബാർഡ് അംഗങ്ങ ൾ േഡാ. ൈബജു എം െക സു ഷമ െക േഡാ. ഗീത കൃ ഷ്ണൻകു ി പവീൺ െക യു ഷൗക്കത്ത ലി സിേനാജ് എ സഫൂ റ പി െക മു ഹമ്മ ദ് ആസിഫ് ടി എ േല ഔ ് / കവർ ഡിൈസൻ ബസ്സ ാം െക വി3
ഉളട ം4 Name Page No. Sneak Peek 5 Forty-One Kilometres to Forever / Shifna Parveen. k 6 ഹാഷ് ടാഗു കളിൽ നിന്നു ം െതരു വിേലയ് ് / Habeel Hafees 10 The owner of her world /Vishnupriya K.P. 13 മഞ്ഞ ടാക്സി / Rinu Mol 15 The Colour of Memories / Fathima Safa K K 16 വില േപശുന്ന ജീവിതങ്ങ ൾ / Nandana V P 17 ഗാ ിയു ം,അംേബദ്ക്ക റു ം തിരി ു വരുന്ന ഇ യു െട സമരഭൂ മികകൾ / മു ഹമ്മ ദ് ആസിഫ് ടി എ 22 90 മിനു ിനു മ ു റം : ഫു ട്േബാൾ പറഞ്ഞ കഥകൾ / Sinoj A 24 െവളിച്ച മായിട്ട ള്ള വർ / Safira EM 27 ചന്ത മി ാത്ത ചു വന്ന രാ തികൾ 28 മാർേ ായു െട ഡിജിറ്റ ൽ േപാരാട്ടങ്ങ ൾ / Najiya KA 29 Library Activity Report 31, 33 Malayalam Department Activity Report 32, 34 നിറക്കൂ ട് 35 NSS Activity Report 38, 39
മാലിന ത്തിൽ നിന്ന് മൂല ത്തിേലക്ക്... ാ ിക് മാലിന ം പരി ിതിക്ക് വലിയ െവ ുവിളിയായി തുടരുന്ന കാലത്ത്, കാർഷിക അവശിഷ്ടങ്ങെള പരി ിതി സൗഹൃദ ഉൽപ്പന്നങ്ങളാക്കി മാ ാനുള്ള ആശയങ്ങൾ ഏെറ പസക്തമാണ്. ഈ പ ാത്തലത്തിൽ Assabah Arts and Science College-െല M.Sc. Food Science and Technology വിദ ാർ ിനിയായ Devi K. നടത്തിയ ഗേവഷണം ശേ യമായ ഒരു ആശയം മുേന്നാട്ടുവയ്ക്കുന്നു. “Innovative Biopackaging from Banana Stem: A Sustainable Approach Enhanced with Herbal Bioactive Integration” എന്ന േപരിലുള്ള േദവിയുെട ഗേവഷണ േലഖനം Sasthra – The Indian Journal of Science and Technology, 2026, 7(4), 48–59 എന്ന ലക്കത്തിൽ പസി ീകരി ിട്ടു ്. വാഴപ്പഴം വിളെവടുത്തേശഷം സാധാരണയായി ഉേപ ിക്കെപ്പടുന്ന വാഴത്ത ിെല (banana pseudostem) fibres ഉപേയാഗി ് biodegradable packaging material വികസിപ്പിക്ക ാനുള്ള സാധ തയാണ് പഠനം അവതരിപ്പിക്കുന്നത്. വാഴത്ത ിെല cellulose, hemicellulose തുടങ്ങിയ ഘടകങ്ങൾ ഇതിന് ആവശ മായ strength,flexibility-യും നൽകുന്നു. ഈ ആശയത്തിെ പേത കത turmeric (മഞ്ഞൾ), tulsi (തുളസി), neem (േവപ്പ്) തുടങ്ങിയ സസ ങ്ങളിൽ നിന്നുള്ള bioactive extracts, packaging material-ൽ ഉൾെപ്പടുത്തുന്നതിലാണ്. ഇതുവഴി സാധാരണ biodegradable packaging-ൽ നിന്ന് വ ത സ്തമായി antimicrobial, antioxidant പവർത്തനങ്ങളുള്ള “active bio-packaging” എന്ന ആശയത്തിേലക്ക് പഠനം നീങ്ങുന്നു. വാഴത്ത ിൽ നിന്ന് fibre േവർതിരിക്കൽ, pulp രൂപീകരണം, herbal extract integration, film casting and drying, surface coating തുടങ്ങിയ ഘട്ടങ്ങളിലൂെടയാണ് നിർ ിഷ്ട packaging material വികസിപ്പിക്കുന്ന പ കിയ വിശദീകരി ിരിക്കുന്നത്. ഒരു വിദ ാർ ിയുെട ഗേവഷണം; ഒരു ഹരിത ആശയത്തിെ തുടക്കം. ൈദനംദിന ജീവിതത്തിെല ഒരു സാധാരണ കാർഷിക അവശിഷ്ടെത്ത ശാസ് തീയ ചിന്തയിലൂെട സു ിരമായ ഭ പ്പാേക്കജിംഗ് ആശയമായി മാ ാനുള്ള ശമമാണ് േദവിയുെട ഗേവഷണം. മാലിന െത്ത വിഭവമാക്കി മാ ുന്ന ഇത്തരം വിദ ാർ ി ഗേവഷണങ്ങൾ ന ുെട ക ാമ്പസിെല ശാസ് തീയ ചിന്തയ്ക്കും നവീകരണത്തിനും പേചാദനമാകെട്ട. 5 Sneak PeekSneak PeekSneak Peek വാഴത്ത ിൽ നി ് ‘ഹരിത ാേ ജിംഗ്’ — ഗേവഷണ േന ം
" "Some journeys are measured in kilometres. Mine was measured in memories." Every college day began long before the sun had fully awakened. While most of the town was still stretching into the morning, I was already getting ready, knowing that my day would begin with a 41- kilometre journey. By 7:30 a.m., I would be on my way, hoping to reach college before the 9:30 class. As a student travelling with a concession pass, getting a seat was a luxury. Most days meant standing, balancing between sharp turns and crowded aisles, wondering what each new day would bring. There were days when I questioned whether it was worth the struggle. Today, I know it was. When I first stepped into Assabah, I carried uncertainty and tears. I never imagined that one day I would leave the same campus with tears again—not of sadness, but of gratitude. I leave with a heavy heart, knowing that I will miss every corner of this campus that became a home away from home. Somewhere between those first steps into the campus and this final goodbye, Assabah quietly transformed me into a stronger, wiser, and more confident person. College changed me in ways I never expected. The classrooms gave me knowledge, but life outside them gave me wisdom. Every teacher became a part of our story. Our respected HOD, Geetha Miss, Shajitha Miss, Deepti Miss, Rahman sir, Najmath Miss, and Shaana Miss were more than teachers.FORTY-ONE KILOMETRES TO FOREVER SHIFNA PARVEEN. K M.A English 6
They encouraged us when we doubted ourselves, corrected us with patience, celebrated our achievements, and reminded us that education is not merely about marks but about becoming better human beings. More than the lessons they taught, it is the memories they created with us that will always remain in our hearts. Among all the places on campus, the library became my sanctuary. Whenever life felt overwhelming, I found comfort between its shelves. Surrounded by books, I discovered that silence could speak, comfort, and inspire in ways words often could not. It was far more than a room filled with books; it was a place where I could pause, reflect, and simply be myself amid the rush of college life. What made the library even more special were our librarians, Safoora and Sinoj Sir. Their warm smiles, cheerful greetings, and the way they addressed every student by name made every visit feel personal. They were always ready with a kind word, a helping hand, or a patient answer, making every student feel welcomed and valued. They didn't just manage the library—they nurtured a space where knowledge met kindness, and where every student felt they truly belonged. The canteen became our second classroom. It was where ordinary tea turned into unforgettable conversations, where strangers became friends, and where laughter echoed louder than our worries. Some of the strongest friendships of my life were built there. Looking back, I realise that the happiest moments were often the simplest ones. The language lab holds another special place in my heart. There were days when our language classes turned into movie sessions. 7
Those hours of watching films together, discussing stories, and laughing without worrying about assignments, seminars and project became core memories that still make us smile. No college life is complete without class bunks, spontaneous plans for a break with friends, and the excitement of hearing that a strike had postponed classes for just one period. Those unexpected moments gave us another excuse to spend time together, creating memories that no timetable could ever contain.. As our final academic year came to an end, another unforgettable chapter reached its completion—our project. It was much more than an academic requirement. Endless reading, research, discussions, corrections and late-night writing taught us patience and perseverance. Every completed page reflected not only our academic growth but also the journey we had travelled together throughout our college life. As this chapter comes to an end, my heartfelt gratitude goes to my project guide, Geetha Miss, whose constant guidance, patience, and encouragement gave me the confidence to complete this journey. Her belief in my abilities and her thoughtful support made the project not just a requirement to fulfil, but a meaningful learning experience that I will always cherish. Every corridor, every classroom, every staircase, every tree, and every corner of Assabah has a special place in my heart. Those walls witnessed our nervous first days, our examination stress, our dreams, our failures, our victories, and our endless laughter. Every corner of this campus carries a memory that time can never erase. 8
Looking back, I realise that college was never just about earning a degree. It was about learning resilience from crowded buses, patience from long journeys, courage from new experiences, and gratitude from the people who walked beside me. Today, when someone asks me about my college life, I don't remember the attendance percentage or the exam scores first. I remember the early morning bus rides, the library's quiet corners, the canteen conversations, the shared laughter, the language lab, the unexpected free hours, the guidance of my teachers, and the kindness of our librarians. I remember our Onam celebrations, Arts Day, birthday surprises, treats that turned ordinary days into special ones, and the joyful moments when we celebrated a bride-to-be and a mom-to-be among us. Those celebrations reminded us that college was not just a place of learning but a place where we became part of one another's lives. Above all, I remember the friendships that turned strangers into family and the countless memories that made Assabah a place I will always carry in my heart. Forty-one kilometres once felt like a long distance every morning. Today, it feels like the shortest path to the most beautiful chapter of my life. My journey began with tears of uncertainty...It ends with happy tears of gratitude. Because some journeys never truly end—they continue to live within us through every memory we carry... 9
മു തിർന്ന തലമു റകളു െട പധാന പരാതി ‘െജൻസി’- കൾ മു ഴു വൻ സമയവും േസാഷ ൽ മീഡിയയിൽ െചലവഴിക്കു കയും രാ ഷ്ടീ യപരമാേയാ, സാമൂ ഹികമാേയാ യാെതാരു ഗൗരവമി ാത്ത വരായും സ ന്ത മായി നിലപാടി ാത്ത വരായും മാറുന്നു എന്ന തായിരുന്നു . തങ്ങ ൾ അനു ഭവിച്ച ി ുള്ള ജീവിതത്ത ി െ യാതനകളും കഷ്ടപ്പ ാ ടു കളും ഇവർക്ക് അറിയിെ ന്നു ം , ഇവർ ജീവിക്കുന്ന ത് " സ്നാപ്പു കളു െടയും േ ാറികളു െടയും " മായാേലാകത്ത ാ ണ് എന്ന ാ ണ് അ ം പുച്ഛ േത്താ െട ഇവർ വാദിച്ച ി രുന്ന ത്. ഈ പരാതികൾെക്ക ാം മറു പടിെയേന്നാ ളം ഇക്ക ഴിഞ്ഞ 2024 ൽ ബം ാേദശിെല സർക്ക ാ ർ സംവരണത്ത ി െനതിരായി യു വാക്ക ളു െട പേ ാഭം അരേങ്ങ റിയത്. ഇതിെല വിദ ാർ ികളു െട വിജയം പിന്ന ീ ട് മറ്റു രാജ ങ്ങ ളിെല യു വതലമു റയ്ക്ക് പേചാദനമായി. പിന്ന ാ െല േനപ്പ ാ ളിൽ നടന്ന ഡിജിറ്റ ൽ പേ ാഭം ഇതിനു ദാഹരണമാണ്. 2025 െസപ്റ്റ ം ബറിൽ അവിെട സർക്ക ാ ർ േസാഷ ൽ മീഡിയ ാറ്റു േഫാമു കൾക്കു നിേരാധനം ഏർെപ്പ ടുത്തു കയും ശക്ത മായ പതിേഷധത്ത ി െനാടു വിൽ പധാനമ ന്തി രാജിെവയ് ക്കു ക വെര െചയ്തു . പിന്ന ീ ട് പു തിെയാരു തിരെഞ്ഞ ടുപ്പ് സംഘടിപ്പ ിക്കു കയും േനപ്പ ാ ൾ ചരി തത്ത ി ലാദ മായി ഏറ്റ വും പായം കു റഞ്ഞ പധാനമ ന്തി യായി യു വാക്ക െള പതിനിധീകരിച്ചു ബാേല ഷാ അധികാരത്ത ി ൽ വരു കയും െചയ്തു . സമീപകാലെത്ത ഇേന്ത ാേനഷ യിെല പാർലെമെ റി അ ിമറിെക്ക തിെര നടന്ന പേ ാഭവും പതിേഷധചിഹ്ന മായി ഉപേയാഗിച്ച ജാപ്പ നീസ് ആനിെമ സീരീസായ One Piece-െല Pirate flag (തലേയാ ി െകാടി ) യും ഏെറ ശദ്ധ ആകർഷിച്ച ി രുന്നു 10 ഹാഷ് ടാഗു കളിൽ നിന്നു ം െതരു വിേലയ്ക്ക് Habeel Hafees BSc Psychology
ഇനിയാണ് ന ുെട രാജ െത്ത ഏറ്റവും വലിയ മത്സരപരീക്ഷയിെലാന്നായ നീറ്റ് െമഡിക്കൽ എൻ ടൻസിെ േപപ്പർ േചാർച്ച നടക്കുകയും ഏകേദശം 23 ലക്ഷത്തിനുേമെല വിദ ാർ ികൾ എഴുതിയ പരീക്ഷ റ ാക്കുകയും െചയ്തത്. ഈ അനാസ്ഥമൂലം 23 വിദ ാർ ികളാണ് ആത്മഹത െചയ്തത്. േക ന്ദസർക്കാരിെ യും, വിദ ാഭ ാസവകുപ്പിെ യും ഈ ഗുരുതര വീഴ്ച്ചയ്െക്കതിെര ന ൂഡൽഹിയിെല ജന്തർ മന്ദറിൽ െജൻസികൾ പേക്ഷാഭം ആരംഭിച്ചു. ഇന്ത യിെല െതാഴിലി ായ്മ അനുഭവിയ്ക്കുന്ന യുവജനങ്ങെള പാറ്റകൾ (േകാേ കാച്) ആയി ഉപമിച്ച സു പീംേകാടതി ചീഫ് ജ ിസ് സൂര കാന്ത മി ശയ്െക്കതിെര പതിേഷധാത്മകമായി ആരംഭിച്ച സി െജ പി അഥവാ േകാേ കാച് ജനതാ പാർ ി എന്ന ഓൺൈലൻ മുേന്നറ്റം തെന്നയാണ് പേക്ഷാഭങ്ങൾക്ക് മുൻൈകെയടുത്തത്. പാറ്റകൾ എന്ന ആേക്ഷപം അഭിമാനേത്താെടയാണ് യുവാക്കൾ ഏെറ്റടുത്തത്. ഇതിനു മു ൻപ് ചരി തപരമായ ഒേ െറ സമരമു റകൾ കണ്ട ഇന്ത , ഇതു വെര കാണാത്ത തരത്തി ലുള്ള പതിേഷധമു റകൾക്ക് സാക്ഷി യാേകണ്ടി വന്നു . േ ടാളു കളും , AI സംവിധാനങ്ങ ളും ഉപേയാഗിച്ച് ആേക്ഷ പഹാസ ങ്ങ ളിലൂ െടയായിരുന്നു പതിേഷധങ്ങ ളു െട മു േന്നറ്റ ം . ൈലവു കളും , വ്േളാഗു കളും േസാഷ ൽ മീഡിയയിൽ നിറ ു നിന്ന തിനാൽ കൂ ടു തൽ യു വാക്ക ളിേലയ്ക്ക് െസൻസർഷിപ്പു കളും , ന ൂ സ് ചാനലു കളു െട വളെച്ചാ ടിക്ക ലു മി ാെത സത സന്ധ തേയാെടയും , വ ക്ത തേയാെടയും സേന്ദ ശങ്ങ ൾ ജനങ്ങ ളിേലയ്െക്കത്ത ിക്കു വാൻ കഴി ു . േനരി ് പെ ടുക്കു വാൻ കഴിയാത്ത വർ സ ി ി, േസാമാെറ്റാ , ിൻഗിറ്റ് തു ടങ്ങി യ സംവിധാനങ്ങ ൾ വഴി ഭക്ഷ ണവും മറ്റ് അവശ വസ്തുക്ക ളും എത്തിച്ചു പിന്തു ണ അറിയിച്ചു . ശക്ത മായ പേക്ഷാ ഭ പകടനങ്ങ ൾെക്കാ ടു വിൽ േക ന്ദ വിദ ാഭ ാസ മ ന്തി ശീ. ധർേ ന്ദ പധാൻ രാജിെവയ്ക്കു കയും , പരീക്ഷ കമേക്ക ടു കൾ തടയുന്ന തിനായി പു തിയ നിയമം െകാണ്ടു വരു വാനും , ആത്മ ഹത െചയ്ത കു ികളു െട കു ടും ബങ്ങ ൾക്ക് നഷ്ട പരിഹാരം നൽകു വാനും തീരു മാനിയ്േക്കണ്ട ി വന്നു . െജൻസി പേക്ഷാ ഭത്തി െ ഏറ്റ വും വലിയ പേത കത ഇെതാരു ' േനതൃ ത മി ാത്ത വിപ്ല വ 'മായിരുന്നു എന്ന താണ്. മു ൻനിര രാ ഷ്ടീ യ പിന്തു ണേയാ, ഒരു പേത ക േനതാേവാ ഇ ാെത ഒരു കൂ ം യു വതീ-യു വാക്ക ൾ ഒെത്താ രു മിക്കു കയും , േചരിതിരിവു കേളാ, ജാതീയ മാറ്റി നിർത്ത ലു കേളാ ഇ ാെത ഒറ്റ െക്ക േ ാെട പവർത്തിച്ചു വിജയം േനടിെയടുക്കു വാൻ ഈ കൂ ായ്മയ്ക്ക് കഴി ു . 11
സാേ തികവിദ യും േസാഷ ൽ മീഡിയയും അനീതിെക്ക തിെര െപാരു തു വാനുള്ള കരുത്തുറ്റ ആയു ധമാക്കു വാൻ സാധിക്കു െമന്ന് ഈ വിപ്ല വത്തി ലൂ െട നാം െതളിയിച്ചു . േകവലം വിേനാദത്തി ന ു റം തങ്ങ ളു െട പതിേഷധങ്ങ ൾ വ ക്തി പരമായി അറിയിക്കു വാനുള്ള അവസരം ഓേരാ പൗരനും ഇതിലൂ െട ലഭിച്ചു . തു ടക്കത്ത ി ൽ പറഞ്ഞ തു േപാെല മു തിർന്ന തലമു റകളിൽെ ട്ട വർ ' മാനസികമായി ദു ർബലെ ട്ട വർ (snowflakes), അച്ച ടക്ക മില്ലാത്ത വർ എന്നും മു ദകുത്ത ി യവർ തെന്ന യാണ് വിപ്ല വകരമായ രാ ീയമാറ്റ ം ഇവിെട നടത്തി യത്. െജൻസികൾ േകവലം രാ േബാധമില്ലാത്ത വരെല്ലന്നു ം , ശക്ത മായ നിലപാടുള്ള വരും അതിൽ ഉറച്ചു നിൽക്കുന്ന വരാെണന്നും ഇതിലൂ െട െതളിയിക്കു വാൻ സാധിച്ചു . െവറും ക ിരാ ീയത്തി േനാ, സാമ്പത്ത ി ക, പദവി പരമായ േനട്ടത്ത ി േനാ അല്ല മറിച്ചു് തങ്ങ ളിൽെ ട്ട സഹപാഠികൾ അനു ഭവിച്ച അനീതിയ്െക്ക തിെരയും അല തയ്െക്ക തിെരയും ശക്ത മായി ശബ്ദ മു യർത്തു കയും , absolute justice അഥവാ പൂ ർണ്ണ മായ നീതി എന്ന സമരമു റകളു െട അടി ാന പത യശാസ് തമാണ് അവർ ഉയർത്തി ിടിച്ച ത്. ഇത് ഭരണകൂ ടങ്ങ ൾക്കും അധികാരത്തി ലിരിയ്ക്കുന്ന വർക്കു മുള്ള ശക്ത മായ മറു പടിയാണ്. 12
She wears the sun in her eyes, and it changes the day. She wears the moon upon her head, and it changes the tides of her world. She wears the seasons in her heart, and they move through her like whispers of time. She walks with the fire, Sometimes it burns her eyes. Sometimes it fills them with rain. Sometimes her heart stands frozen, silent and still as winter snow. At times, she belongs to the seasons; at times, the seasons belong to her. The rain drenches her soul. The autumn wind renews her spirit, Spring wraps her in fragrance, Summer awakens her restless moods, and winter clothes her in quiet grace. The owner of her world Vishnupriya K.P. M.A English 13
She carries them all within her— the sun, the moon, the fire, the rain, the blossoms of spring, and the silence of snow. Yet she keeps walking. Not because the path is easy, but because it is hers. She is not willing to share it with another, for she is the keeper of her own universe. She rules her seasons, guards her storms, and tends her fire with gentle hands. For she is the owner of her world— wild as the wind, deep as the ocean, changing as the sky, Yet always, completely, her own... . 14
ഒരു മഴയത്ത ാണ് ഞാൻ ആദ മായി ആ ടാക്സിയിൽ കയറിയത്. സാധാരണ ടാക്സികളു െട മണം എെന്ന മടുപ്പ ിക്ക ാറാണ് പതിവ്. എന്ന ാൽ അതിന് മഴയു െട മണമായിരുന്നു . ആ മഴ തെന്ന യാണ് എനിക്ക് െകാൽക്കത്ത െയ പരിചയെപ്പ ടുത്ത ിയത്. അന്ന് ഞാൻ ഇഷ്ട െപ്പട്ട ത് ആ നഗരം മാ തമായിരുന്ന ില്ല ... മഞ്ഞ ടാക്സികെളയു ം കൂ ടിയായിരുന്നു . െതരു വു കളിൽ കണ്ട വ ത സ്ത മു ഖങ്ങ ളാണ് എന്ന ിൽ കൗതു കം ഉണർത്ത ിയത്. െവറു െത കലഹിക്കുന്ന വരു ം, ജീവിക്ക ാൻ േവണ്ട ി ഓടുന്ന വരു ം.. അവരു െട അടക്ക ിപ്പ റ ിലു കളു ം െപാട്ട ി ിരികളു ം ആ നഗരത്ത ിന് കൂ ടു തൽ ജീവൻ നൽകി.ചില മനു ഷ ർക്ക് ആ െതരു വു കൾ തെന്ന യായിരുന്നു വീടു ം ജീവിതമാർഗവു ം. അന്ന ാണ് എനിക്ക് മന ിലായത്, ഒരു യാ തെയ പൂ ർണമാക്കുന്ന ത് ഇത്ത രം ചില കാഴ്ചകൾ കു ടിയാെണന്ന് .. മഴയുള്ള െകാൽക്കത്ത െയയാണ് എനിക്ക് ഏറ്റ വു ം ഇഷ്ട ം. കാരണം, തിക ു ം വ ത സ്തമായ ആ നഗരത്ത ിെ മറു വശം എനിക്ക് കാണി ുത്തന്ന ത് ആ മഴയായിരുന്നു . എേ ാ, മഴയു െട മണം നിറഞ്ഞ ആ സീറ്റ ിേലക്ക് മു ഖം േചർത്ത് ഞാൻ വീണ്ടു ം ഉറങ്ങ ി തു ടങ്ങ ി... മഞ്ഞ ടാക്സി Rinu Mol M.A English 15
The Colour of Memories Fathima Safa K K V th Sem B A English What’s the point of being the prettiest blue when this favourite colour is yellow I didn’t know what I was looking for, till the day I found you.. I was always full of feelings I am the ocean of feelings, But sometimes I am drowning in it It was me before I met you... How can someone be full of life Came to me, the one who swallows emotions. I know the fact that you are more than perfect But what about me? Cold-hearted, feeling less... God, you look so pretty when you tell me that you love me; I wish that I could be But my love language was letting go of what I love. Only to find I loved you when I let you go... Every shade of you being my happiness, once again You gave me life; those small bright eyes can Light my dark grief into something more than Happiness; I don’t know how the colours of you fade my grief. But in the end all I care about was you, So letting you go was my love for you. 16
പതിവുേപാെല േനരം ൈവകിയാണ് ഇന്നും മീര വീട്ടിൽ നിന്ന് ഇറങ്ങിയത്. പത്തു മണി ് തു ടങ്ങുന്ന ാ ിൽ ഒമ്പ േത നാല്പത്ത ി യ ിന് ഇറങ്ങി യാലും കൃ ത സമയത്തു ാ ിൽ കയറാൻ കഴിയില്ല . ആ േദഷ ം എല്ലാം കൂ െട തീർ ുന്ന താേണൽ അയൽവാസിയായ രാമു േവട്ട െ പട്ടി േയാടും . രാമു േവട്ട ൻ മീരയ് ് അയൽവാസി എന്ന തിലു പരി തെ വീട്ടി െല ഒരാെള േപാെല തെന്ന യാണ് എന്ന് േവണെമ ിൽ പറയാം. അച്ഛ ൻ മരിച്ച തിനു േശഷം അമ്മ മീരെയയും അവളു െട േചട്ട െനയും വളർത്തു വാനും പഠി ി ു വാനും വളെരയധികം കഷ്ട െ േട ി വന്നു . കു ടും ബത്തി െല പാവെപട്ട സേഹാദരനായതിനാൽ മീരയു െട അച്ഛ നായ കൃ ഷ്ണെന അേ ഹത്തി െ കു ടും ബത്തി െല ഒരു പരിപാടികളിേലയ് ും വിളി ാറില്ല . മീരയു െട അമ്മ കൃ ഷ്ണനു മായി ഒളിേച്ചാ ടി കല ാണം കഴിച്ച ത് െകാ ് അമ്മ യു െട വീട്ടു കാരും അവെര തിരി ു േനാ ാറില്ല എന്ന് മാ തമല്ല , എങ്ങ െനാെയാെ അവെര ബു ിമുട്ട ി ാേമാ അങ്ങ െനെയാെ ശല ം െച ും . മീരയു െട അമ്മ കല ാണി െതാട്ട ടുത്തുള്ള േസാ ് നിർമ്മാ ണശാല- യിൽ േജാലി െച ു േമ്പാ ൾ അവിെട േപാലും അവരു െട സേഹാദര ാർ വന്നു പശ്നം ഉ ാ ി ആ േജാലിയും കള ു . കൃഷ്ണൻ മരിച്ചതിനു േശഷം കല ാണി േജാലി െച ുന്ന നാലാമെത്തേയാ അ ാമെത്തേയാ കടയായിരുന്നു അത്. കൃഷ്ണൻ പാവെ ട്ടവൻ ആയതു െകാ ും കല ാണി കാശുള്ള വീട്ടിെല െകാച്ചായതും െകാ ാണ് ആ സേഹാദര ാർ ഇങ്ങെന വന്നു ശല ം െച ുന്നത്. ഇത്തരം പശ്നങ്ങൾ ിടയിലാണ് കൃഷ്ണൻ മുേന്ന എടുത്ത േലാൺ തിരിച്ചട ാത്തതിെന തുടർന്ന് വീട് ജപ്തി െച ുന്നത്. മീരയുെട അമ്മ കുേറ നടന്ന് അവസാനം രാമുേവട്ടെ ഒരു പഴയ വീട് വാടകയ് ് ലഭിച്ചു. കല ാണിയുെട കഷ്ട ാട് ക ു രാമുവിെ ഭാര ലതയാണ് കല ാണി ് ഒരു േജാലി ഏർ ാടാ ി െകാടുത്തത്. തരേ ടില്ലാത്ത ശമ്പളവും ഉ ായിരുന്നു. വില േപശുന്ന ജീവിതങ്ങ ൾ Nandana V P BSc Psychology 17
അതുെകാണ്ടുതെന്ന രാമുേവട്ടെ കുടുംബേത്താട് മീരയ്ക്ക് എന്നും കട ാടാണ്. േകാേളജിൽ േനരം ൈവകിവന്ന മീരെയ സാർ വഴക്ക് പറ ു. കൂടാെത ാ ിൽ നിന്ന് പുറത്താക്കു കയും െചയ്തു. ഇെ ർവൽ ആയേ ാൾ മീരയുെട കൂട്ടുകാരിയായ ആയിഷ മീരെയ സമാധാനി ിക്കാൻ അവിെട വന്നു. മീര അവിെട േഫാണിൽ അമ്മയുമായി വഴക്ക് കൂടുന്നതാണ് ആയിഷ അേ ാൾ കാണുന്നത്. കൃഷ്ണൻ മരിച്ചതിനു േശഷം കല ാണി േജാലി െച ുന്ന നാലാമെത്തേയാ അ ാമെത്തേയാ കടയായിരുന്നു അത്. കൃഷ്ണൻ പാവെ ട്ടവൻ ആയതു െകാണ്ടും കല ാണി കാശുള്ള വീട്ടിെല െകാച്ചായതും െകാണ്ടാണ് ആ സേഹാദര ാർ ഇങ്ങെന വന്നു ശല ം െച ുന്നത്. ഇങ്ങെനെയാെക്ക പശ്നം വന്നിരിെക്കയാണ് കൃഷ്ണൻ മുേന്ന എടുത്ത േലാൺ തിരിച്ചടക്കാത്തതിെന തുടർന്ന് വീട് ജപ്തി െച ുന്നത്. മീരയുെട അമ്മ കുേറ നടന്ന് അവസാനം രാമുേവട്ടെ ഒരു പഴയ വീട്ടിൽ വാടകക്ക് താമസിച്ചു. കല ാണിയുെട കഷ്ട ാട് കണ്ടു രാമുവിെ ഭാര ലതയാണ് കല ാണിക്ക് ഒരു േജാലി ഏർ ാടാക്കി െകാടുത്തത്. തരേക്കടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അത് െകാണ്ട് തെന്ന രാമുേവട്ടെ കുടുംബേത്താട് മീരക്ക് എന്നും കട ാടാണ്. േകാേളജിൽ േനരം ൈവകിവന്ന മീരക്ക് സാറിെ ക ിൽനിന്നും വഴക്ക് േകട്ടു. കൂടാെത ാ ിൽ നിന്ന് പുറത്താക്കുകയും െചയ്തു. ഇെ ർവൽ ആയേ ാൾ മീരയുെട കൂട്ടുകാരിയായ ആയിഷ മീരെയ സമാധാനി ിക്കാൻ അവിെട വന്നു. മീര അവിെട േഫാണിൽ അമ്മയുമായി വഴക്ക് കൂടുന്നതാണ് ആയിഷ കാണുന്നത്. “ എനിക്കിേ ാൾ കല ാണം േവണ്ട, േചട്ടെന ബു ിമുട്ടിക്കരുത് ” എെന്നാെക്ക പറ ാണ് വഴക്ക്. “എ ് പ ി മീര, ഇന്നും അമ്മയുമായി വഴക്കാണേല്ലാ”. മീര കര ു െകാണ്ട് ആയിഷെയ െകട്ടി ിടിച്ചു. “സാരമില്ല േപാെട്ട. ഇന്ന് എ ാ പശ്നം?” എന്ന് േചാദിക്കുേമ്പാൾ തെന്ന മീരയുെട േചട്ടനായ അഭി േകാേളജിൽ എത്തി. അമ്മയുമായി വഴക്കിട്ടു വന്ന മീര ഭക്ഷണം എടുക്കാൻ മറന്നു അത് െകാടുക്കാനാണ് അഭിയുെട വരവ്. അഭിെയ കണ്ടതും മീര ക ു തുടച്ചു ഒരു െചറുപു ിരിയുമായി അഭിയുെട അടുത്ത് േപായി ഭക്ഷണം വാങ്ങിച്ചു. മീരയുെട ക ് നിറ ാൽ േപാലും മന ിലാക്കുന്ന അഭി, “ഇന്നും അമ്മയുമായി വഴക്കിട്ടേല്ല” എന്ന് േചാദിച്ചതും മീര കരയാൻ തുടങ്ങി. 18
19 “േചട്ടാ നമുക്ക് ഈ കല ാണം േവണ്ട, അച്ഛൻ േപായതിനു േശഷം േചട്ടൻ എനിക്ക് േവണ്ടിയാണ് കഷ്ടെ ടുന്നത്. എനിക്ക് േവണ്ടെതല്ലാം ഒരു കുറവുമില്ലാെത ഏട്ടൻ വാങ്ങി തരുന്നുണ്ട്. എെ കല ാണ ിെന ിലും േചട്ടെന എനിക്ക് ബു ിമുട്ടിക്കണ്ട”. അഭി ചിരി ു െകാണ്ട് “ഇെതാന്നും എനിക്ക് ബു ിമുട്ടല്ല നീ എെ അനിയ ിയേല്ല, ഇെതെ കടമയേല്ല” എെന്നാെക്ക പറഞ്ഞു അവിെട നിന്നും േപായി. അഭി േപായതിന് െതാട്ടു പിന്നാെല ആയിഷ അവിേടയ്ക്ക് വന്നു. “ആയിഷ, ഞാൻ പറഞ്ഞാൽ േചട്ടൻ േകൾക്കില്ല. എനിക്ക് ഈ കല ാണം േവെണ്ടന്നു േചട്ടേനാട് ഒന്ന് നീ പറയുേമാ?”. മീര പറയുന്നത് േകട്ട് ആയിഷ അവെള ഒന്ന് േനാക്കി. “ അല്ല, ഇന്നെല വന്ന കല ാണക്കൂട്ടെര നിനക്കിഷ്ടെ ട്ടിേല്ല? െചക്കെന കാണാൻ ഭംഗി ഇേല്ല” എെന്നാെക്ക പറഞ്ഞു ആയിഷ മീരെയ കളിയാക്കാ ൻ തുടങ്ങി. അവളുെട കളിയാക്കൽ ഇഷ്ടെ ടാെത മീര തിരിഞ്ഞു നടന്നു. ആയിഷ ഓടിെ ന്നു മീരയുെട ൈക പിടി ു. “ശരിക്കും എന്താ പശ്നം” എന്ന് േചാദി ു. “ ആയിഷാ കാണാൻ വന്ന െചക്കെന എനിക്കിഷ്ടായി. പേ അവർ അമ്പത് പവൻ സ ർണ്ണമാണ് േചട്ടേനാട് സ് തീധനം േചാദിക്കുന്നത്. അെതാെക്ക െകാടു ് എനിക്കിേ ാ കല ാണം േവണ്ട. എനിെക്കെ േചട്ട െന ബു ിമുട്ടിക്കണ്ട. അമ്മേയാട് പറഞ്ഞേ ാൾ, അെതാെക്ക േചട്ടൻ ഏർ ാടാക്കും, നല്ല കൂട്ടരാണ് അവെരാെക്ക എന്നാണ് പറഞ്ഞത്. അമ്മയ്ക്ക് േചട്ടെന പ ി ഒരു ചിന്തയുമില്ല. ഉെണ്ട ിൽ ഇങ്ങെനെയാെക്ക പറയുേമാ? സ് തീധനം േചാദിക്കാെത ആെര ിലും വന്നാൽ അെ ാ ഞാൻ കല ാണ ിന് സമ്മതിേ ാളാം”. “അത് ശരി ഈ െചറിയ കാര ിനാേണാ കല ാണം േവെണ്ടന്നു നീ പറയേണ” എന്നായിരുന്നു ആയിഷയുെട മറുപടി. “ നിെ േചട്ടൻ നിനക്കുേവണ്ടി െചേ ണ്ടതേല്ല ഇെതാെക്ക. ഇതിനിേ ാ എന്താ, നീ ഇെതാന്നും ആേലാചിേക്കണ്ട, വാ ാ ് തുടങ്ങാനായി േപായി ാ ിൽ കയറാം” എന്ന് പറഞ്ഞു ആയിഷ മീരെയയും കൂട്ടി ാ ിൽ കയറി. ൈവകുേന്നരം വീട്ടിെല ിയ മീര കാണുന്നത് ,പലിശക്കാരൻ അമ്മയുമായി വഴക്കുണ്ടാക്കുന്നതാണ് . െപട്ടന്ന് തെന്ന അഭി തെ ഓേട്ടായിൽ വന്നു പലിശക്കാരന് ൈപസ െകാടു ു ഒഴിവാക്കി. “ഇന്ന് നീ േനരെ വേന്നാ, വാ നമുക്ക് ചായ കുടി ു സംസാരിക്കാം” എന്ന് പറഞ്ഞു അഭി മീരെയയും കൂട്ടി വീട്ടിേലക്ക് കയറി. ചായ കുടിക്കുേമ്പാഴും മീരയുെട മന ് മുഴുവൻ കല ാണെമങ്ങെന മുടക്കാം എന്നായിരുന്നു.
െപട്ടന്ന് മീരയുെട അച്ഛെ സേഹാദര ാരും അവരുെട ഭാര മാരും വീട്ടിേലക്ക് കടന്നു വന്നു. മീരെയ പണക്കാരെ വീട്ടിേലക്ക് വിവാഹം െചയ്തുെകാടുക്കുവാൻ േപാകുന്നുെവന്ന് േകട്ടറിഞ്ഞാണ് അവരുെട വരവ്. അെല്ല ിൽ അവർ അങ്ങെന വീട്ടിൽ വരുവാേനാ, അവേരാട് സംസാരിക്കാേനാ ത ാറാകാത്തവരാണ്. ‘ കണ്ടിേല്ല സേഹാദര സ്േനഹം, നമ്മള് രക്ഷെപടാൻ േപാവാന്ന് െവച്ചാവും ഇെ ാ വന്നു ഈ കുശലം േചാദിക്കൽ” എന്ന മീരയുെട പിറുപിറുക്കൽ രണ്ടാമെത്ത വല മ്മ േകട്ടു. ഓ.. ഞാൻ നിെ ചാേയം കടീം തിന്നാെനാന്നുമല്ല വേന്ന, കല ാണം വരേല്ല നിെ അച്ഛെ വീട്ടുകാർ എവിെട? അവെരാന്നും വന്നിേല്ല? എന്ന് േചാദിക്കുേ ാൾ ആേരലും വേരേണ്ട! എന്ന് കരുതി വന്നതാ”. ഇതും പറഞ്ഞു മീരയുെട അമ്മയുമായി വഴക്കായി. സഹിെകട്ടു അഭി, എല്ലാവേരാടും വീട്ടിൽ നിന്ന് ഇറങ്ങി േപാവാൻ പറഞ്ഞു. കൂടാെത “ആരും ഇനി കല ാണത്തിന് വേരെണ്ട”ന്നും പറഞ്ഞു. അന്നെത്ത ദിവസം അങ്ങെന കടന്നു േപായി. പിേറ്റന്ന് രാവിെല എഴുേന്നറ്റു േകാേളജിൽ േപാവാൻ ഇറങ്ങുേ ാൾ മീര കാണുന്നത് മുറ്റത്തു അന്ന് െപ ുകാണാൻ വന്ന െചക്കൻ റാം, കാറിൽ ചാരിനിൽക്കുന്നതാണ്. പുറകിൽ നിന്ന് അമ്മ മീരേയാട് “ഇന്ന് നിെന്ന േമാൻ േകാേളജിൽ ആക്കും, ഇത് േനരെത്ത പറഞ്ഞാൽ നിനക്കു ഇഷ്ടമാവില്ലേല്ലാ എേന്നാർത്താ പറയാെത ഇരുന്നത് ”. മന ില്ലാമനേ ാെട മീര റാമിെ കാറിൽ കയറി. റാമിേനാട് തനിക്കു ഈ കല ാണത്തിന് ഇഷ്ടമല്ല ഇതിൽ നിന്നും പി ാറണം എന്ന് പറയാൻ ഇതാണ് പറ്റിയ സമയെമന്നു മീര മന ിലുറ ിച്ചു. മീരയുെട മന ് വായിച്ച മട്ടിൽ റാം െപട്ടന്ന് കാർ നിർത്തി. എനിക്ക് മീരേയാട് കുറച്ചു സംസാരിക്കണെമന്ന് പറഞ്ഞു കാറിൽ നിന്നിറക്കി െതാട്ടടുത്ത കൂൾബാറിൽ കയറി. “ മീരക്ക് എ ാ േവണ്ടത് ജ ൂസ് പറയെട്ട ” എന്ന േചാദ ത്തിൽ മീര െപട്ടന്ന് െഞട്ടി. “എനിക്ക് ഒന്നും േവണ്ട” എന്ന മറുപടിയിൽ ഒതുക്കിെയ ിലും റാം രണ്ടു ജ ൂസ് പറഞ്ഞു. “ മീരേയാട് എനിക്ക് സംസാരിക്കണെമന്ന് ഞാൻ പറഞ്ഞത് േവെറാന്നുമല്ല, എെ അച്ഛനും അമ്മയും പറഞ്ഞത് ശരിയെല്ലന്നറിയാം. അവരു പണ്ടെത്ത ആൾക്കാരേല്ല, അവേരം കുറ്റം പറയാൻ കഴിയില്ല, നമ്മളെല്ല ഇെതാെക്ക മാേറ്റണ്ടത്”. റാം പറയുന്നെതാന്നും മന ിലാകാത്തതു േപാെല മീര ഇരുന്നു. 20
“ തനി ു മന ിലായിെല്ലന്നറിയാം... ഞാൻ സ് തീധന ിെ കാര മാ പറഞ്ഞത്. എനി ീ സ് തീധന ിേനാെടാന്നും താല്പര മില്ല. ഞാൻ നിെന്ന സ് തീധനം ഇല്ലാെത െകട്ടിേ ാളാം” - െമന്ന റാമിെ സംസാര ിൽ മീര െഞട്ടി. ഇതുവെര കണ്ട പല ജീവിതാനുഭവങ്ങളിലും വില േപശാൻ മാ തമായി ജീവി ുന്ന മനുഷ െര മാ തേമ മീര കണ്ടിരുന്നു ു. അന്ന് രാ തി ഉറങ്ങാൻ കിട ുേ ാൾ റാം പറഞ്ഞ വാ ുക ളാണ് മീരയുെട മന ിൽ മുഴുവൻ അലയടിച്ചത്. വില േപശുന്ന ജീവിതങ്ങൾ ിടയിലും, താങ്ങാവാനും തണലാവാനും ഒരുപിടി മനുഷ ർ നമു ് ചു ുമുണ്ടാവും എന്ന് മീരയ് ് മന ിലായി. അത് ചിലേ ാ രാമുേവട്ടന ാേയാ അവരുെട ഭാര യാേയാ വരാം. അെല്ല ിൽ റാമിെന േപാെല നല്ല പ ാളിയാേയാ, അഭിെയ േപാെല എല്ലാ പശ്നങ്ങളിൽ നിന്നും ര ി ാൻ തനി ു േവണ്ട കാര ങ്ങൾ െച ുന്ന േചട്ടെ രൂപ ിേലാ ആവാം. " ന ുെട ജീവിത ിലും ഇങ്ങെന ഒരാൾ ഉണ്ടാെയന്നിരി ാം. നമു ് താങ്ങാവാനും തണലാവാനും പ ിയ ഒരാൾ ഇെല്ല ിൽ ഉണ്ടാവെട്ട ". .. 21
ഇേന്നാ ളം ചരി തത്തി െ നിർ ായകമായ ദശാസന്ധി കെള വഴിതിരിച്ചു വിട്ട ത് യു വതയാണ്. സമരസെപ്പ ടാത്ത േപാരാട്ടങ്ങ ളിലൂ േടയും , അതിരു കളി ാത്ത സർ ാത്മ കതയിലൂ െടയും ,ആഴേമറിയ ൈവ ാനികതയിലൂ െടയും അവർ കാലത്തി ന് മു ൻേ നടന്നു . യു വതയു െട ഈ ഇടെപടലു കൾ ഏെറയും കടൽക്കി ഴവൻമാരു െട മു ൻവിധികെള കീഴ്േമൽ മറിച്ചാ യിരുന്നു . നീ ് പരീക്ഷ േചാദ േപപ്പ ർ േചാർച്ച യു മായി ബന്ധ െപ്പട്ട് േകാേ കാച്ച് ജനതാ പാർട്ടി യു െട േനതൃ ത ത്തി ൽ നടന്ന സമരെത്ത നമുക്ക് ഇത്ത രത്തി ൽ അടയാളെപ്പ ടുത്ത ാം . സു പീം േകാടതി ചീഫ് ജ ിസ് സൂ ര കാന്ത് മി ശയു െട ഒരു പരാമർശമാണ് േകാേ കാച്ച് ജനതാ പാർട്ടി യു െട രൂ പീകരണത്തി ന് കാരണമാകുന്ന ത്. െതാഴിൽരഹിതരും അഭ സ്തവിദ രു മായ െചറുപ്പക്ക ാ െരയാണ് ചീഫ് ജ ിസ്, േകാേ കാച്ച് എന്ന് വിളിച്ച െതന്ന് ആേരാപിക്ക െപ്പ െട്ട ിലും അേ ഹം ആ പരാമർശത്തി ൽ പിന്ന ീട് വ ക്ത തവരുത്ത ി . വ ാജ നിയമ ബിരു ദദാരികെളയാണ് താൻ േകാേ കാച്ചു കേളാട് ഉപമിച്ച െതന്നാ യിരുന്നു അേ ഹത്തി െ വാദം. അഭിജിത്ത് ദീപ്െകയു െട ആഭിമു ഖ ത്തി ൽ േസാഷ ൽ മീഡിയ ാ ്േഫാമു കളിലൂ െട ലക്ഷക്ക ണക്കി ന് യു വാക്ക ൾ അസാധാരണമായ േവഗത്തി ൽ േകാേ കാച്ച് ജനത പാർട്ടി യു െട അക്കൗ ു കളിൽ അംഗങ്ങ ളായി. അംേബദ്ക്ക റു െട ചി തവും ഉയർത്തിപ്പ ി ടിച്ച് ഡൽഹി എയർേപ്പാ ർട്ടി ൽ നിന്ന് പു റത്തു വന്ന അഭിജിത്ത് ദീപ്െക പിന്നി ട് ഇന്ത ഇതു വെര ക ിട്ടി ാത്ത പേക്ഷാ ഭങ്ങ ൾക്കാ ണ് തിരിെകാളുത്ത ി വിട്ട ത്. േകാേ കാച്ച് ജനതാ പാർട്ടി യു െട േനതൃ ത ത്തി ൽ ഡൽഹി ജന്ത ർമ ിറിൽ ആരംഭിച്ച സമരം േദശീയ ശദ്ധ േനടുന്ന ത് േസാനം വാങ്ചുങ്ങ ി െ നിരാഹാരത്തി ലൂ െടയാണ്. വിദ ാഭ ാസ, പരി ിതി പവർത്ത കനായ േസാനം വാങ്ചുങ്ങ ി െ നിരാഹാരം ഇരു പതു ദിവസങ്ങ േളാളം പിന്നിട്ട േപ്പാ ൾ ഭരണകൂ ടത്തി ന് നിർബന്ധി തമായി സമരത്തി ൽ ഇടെപേട ിവന്നു . 22 ഗാ ിയു ം,അംേബദ്ക്ക റു ം തിരി ു വരുന്ന ഇ യു െട സമരഭൂ മികകൾമു ഹമ്മ ദ് ആസിഫ് ടി എ അസി. െ പാഫസർ, മലയാളം വിഭാഗം അസ്സ ബാഹ് ആർട്സ് ആൻഡ് സയൻസ് േകാേളജ്
പരീക്ഷ നട ി ിെല പരാജയം സ യം ഏെറ്റ ടു ് േദശീയ വിദ ാഭ ാസ മ ി ധർേമ പധാൻ രാജിെവക്കു ക, നീറ്റ് പരീക്ഷാ അട്ടി മറിെയ തു ടർന്ന് ആത്മ ഹത െചയ്ത ഇരു പേതാളം വിദ ാർ ികളു െട കു ടും ബങ്ങ ൾക്ക് ഒരു േകാടി രൂ പ നഷ്ട പരിഹാരം നൽകു ക, പരീക്ഷ നട ി ിൽ സു താര ത വരു ു ക തു ടങ്ങി യവയായിരുന്നു സി.െജ.പി യു െട പധാനആവശ ങ്ങ ൾ. േസാനം വാങ്ചുങ്ങ ി െന അറ ു െചയ്തു നീക്കി യതിെന തു ടർന്ന് സി.െജ.പി ാപകൻ അഭിജി ് ദീപ്െക നിരാഹാരം ഏെറ്റ ടു ു . ഇേത സമയം ഇ യു െട വിവിധ പേദശങ്ങ ളിൽ നിന്നും , യൂ ണിേവഴ്സിറ്റി കളിൽ നിന്നും ആയിരക്ക ണക്കി ന് യു വജനങ്ങ ൾ ഐക ദാർഢ ം പകടി ി ് രാജ തല ാനേ ക്ക് ഒഴു കിെയ ി. േദശീയഗാനം മു ഴക്കി യും , ലാ ിേയ ിയ േപാലീസു കാർക്ക് പൂക്ക ൾ നൽകിയും , ഭരണഘടന ഉയർ ി ിടി ും യു വത സമര ിന് സർഗാത്മ കതയു െടയും , അഹിംസയു െടയും പു തിയ മാനങ്ങ ൾ നൽകി. സി.െജ.പി പാർലെമ ിേലക്ക് നട ിയ മാർ ിെന സു രക്ഷാ േസനകെള ഉപേയാഗി ് അതി കൂ രമായാണ് ഭരണകൂ ടം േനരിട്ട ത്. യു വജനങ്ങ ളും , വിദ ാർ ികളും േനരിട്ട മർദ്ദ ന ിന് എതിെര രാജ വ ാപകമായി പതിേഷധം ഉയരു കയും , രാജ െ പതിപക്ഷ നിരയിെല മു ഖ ധാര രാ ഷ്ടീ യപാർട്ടി കൾ സി.െജ.പിയു െട സമര ിന് പി ു ണ പഖ ാപിക്കു കയും െചയ്തു . ഒടു വിൽ പധാനമ ി, സമരെ അഭിസേബാധനെച ു കയും , സമരക്കാ രു െട ആവശ ങ്ങ െള പരിഗണിക്കാ െമന്ന് പഖ ാപിക്കു കയും െച ുന്നു . എന്നാ ൽ വിദ ാഭ ാസമ ി ധർേമ പധാെ രാജിയിൽ സി.െജ.പി. ഉറ ു നിൽക്കുന്നു . ഒടു വിൽ വിദ ാഭ ാസ മ ി രാജിെവക്കു കയും , സി.െജ.പിയു െട മു ഴു വൻ ആവശ ങ്ങ ളും ഭരണകൂ ടം അംഗീകരിക്കു കയും െചയ്തു . അരാ ഷ്ടീയവൽക്കരിക്കെ ട്ടുെവന്ന് നാം മുൻവിധി എഴുതിയ യുവതയാണ് ഈ സമര ിലൂെട ന ുെട ജനാധിപത െ കൂടുതൽ സൗ ര ാത്മകമാക്കി മാറ്റിയത്. സാേ തിക വിദ ാപരി ാനവും, കൃത മായ രാ ഷ്ടീയേബാധ വും അവരുെട സമരെ നൂതനമാക്കി. ഭിന്നതയുെട മു ദാവാക ങ്ങൾക്ക് പകരം ഇ െയന്ന ഒറ്റവികാരെ അവർ മുേന്നാട്ടുെവ ു. ഗാ ിയും, അംേബദ്ക്കറും ആ സമരഭൂമികയിൽ ഉയർന്നു നിന്നു. ആയുധങ്ങൾക്ക് േനെര സ്േനഹ ിെ പൂക്കൾ നീട്ടിയ യുവത ന ുെട ജനാധിപത ിന് പതീക്ഷയുെട വാതായനങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. 23
24 90 മിനു ിനു മ ു റം : ഫു ട്േബാൾ പറഞ്ഞ കഥകൾ ചില കളികൾ നെ നാമറിയാെത തെന്ന അതിെ ഭാഗമാക്കി മാറ്റും . അത്ത രെമാരു മാ ിക കളിയാണ് കാൽപ്പ ു കളി. ആ ഒരു മാസ്മരികതയാണ് ഫു ട്േബാളിെന മറ്റു കായികയിനങ്ങ ളിൽ നിന്നും മാറ്റി നിർത്തുന്ന ത്. ഒരു പ ്, ര ു േഗാൾ േപാ ു കൾ, ഇരു പത്തി ര ് കളിക്കാ ർ, ഒരു ൈമതാനം; ഇ തയും ലളിതമായ ഘടകങ്ങ ളിൽ നിന്നും േലാകെത്ത മു ഴു വൻ ആേവശത്തി ലാഴ്ത്തുന്ന ഒരു മഹാകഥ എങ്ങ െന പിറക്കുന്നു എന്ന തിെ ഏറ്റ വും വലിയ ഉദാഹരണമാണ് ഫിഫ േലാകകപ്പ് . 2026 െല ഫു ട്േബാൾ േലാകകപ്പും അത്ത രെമാരു കഥയായിരുന്നു . കാനഡ,െമക്സിേക്കാ ,അേമരിക്ക എന്ന ീ മൂന്ന് രാജ ങ്ങ ൾ ആതിേഥയത ം വഹിച്ച ഈ േലാകകപ്പ് , 48 ടീമു കളും ,104 മത്സ രങ്ങ ളു മായി ഫിഫ േലാകകപ്പ് ചരി തത്തി െല ഏറ്റ വും വലിയ പതിപ്പാ യി മാറി. ജൂ ൺ 11 നു ആരംഭിച്ച േപാരാട്ടം ജൂ ൈല 19 നു ന ൂ േയാർക്ക് -ന ൂ േജഴ്സിയിൽ നടന്ന കലാശേപാരാട്ട േത്താ ടു കൂ ടി അവസാനിച്ചു . എന്നാ ൽ ഒരു സ ർണ്ണ കപ്പ് ഉയർത്തി യേതാെട അേതാെടാപ്പം അവസാനിച്ച ത് ഫു ട്േബാൾ മാമാ ം മാ തമല്ല , ആയിരക്ക ണക്കി ന് സ പ്നങ്ങ ളും , പതീക്ഷ കളും ,നിരാശകളും ,തിരിച്ചു വരവു കളും അടങ്ങുന്ന നിരവധി കഥകളും കൂ ടിയാണ്. കാൽപ ു കളി േകവലം ഒരു കളി മാ തമല്ല . ഒരു രാജ ത്തി െ േദശീയതയും അഭിമാനവും ഒരു പ ിെനാപ്പം ൈമതാനേത്ത യ്ക്കി റങ്ങുന്ന ത് നമുക്ക് കാണു വാൻ സാധിക്കും . േലാകകപ്പ് നടക്കുന്ന ദിവസങ്ങ ളിൽ ഭൂ മിശാസ് തത്തി െ അതിരു കൾക്ക് പസ ിയില്ലാ താകുന്നു . ഭാഷ,സംസ്കാരം,രാ ീയ-സാമൂ ഹിക സാഹചര ങ്ങ ൾ ഇവെയല്ലാം വ ത സ്തമായിരിക്കും . പെക്ഷ , ഒരു േഗാൾ പിറക്കു േമ്പാ ൾ ഉയരുന്ന ആഹ്ളാദം ഈ അതിർവരമ്പു കൾക്കപ്പു റം സഞ്ച രിക്കും . അതു െകാ ാണ് േലാകകപ്പ് േകവലെമാരു കായികേമള മാ തമല്ലാ താകുന്ന ത്; അത് മനു ഷ െര ഒരു മിച്ച് നിർത്തുന്ന ഒരു ആേഗാള േവദിയാണ്. 32 ടീമു കളിൽ നിന്നും 48 േലയ്െക്കത്ത ി യേതാെട പരമ്പ രാഗത ഫു ട്േബാൾ ശ ികൾെക്കാപ്പ ം , മു ൻപ് േലാകകപ്പി െ വലിയ േവദികളിൽ അധികമാരും ശ ിക്ക െപ്പ ടാതിരുന്ന രാജ ങ്ങ ൾക്കും തങ്ങ ളു െട കഥ പറയു വാൻ അവസരം ലഭിച്ചു . ഇത് ഫു ട്േബാളിെല ആേഗാളവൽക്ക രണത്തി െ മെറ്റാ രു ഉദാഹരണമാണ്. അതു െകാ ു തെന്ന ഈ േലാകകപ്പ് " വലിയ ടീമു കളു െട മത്സ രം" എന്ന തിൽ നിന്നും " േലാകത്തി െ മത്സ രം " എന്ന തിേലയ്ക്ക് മാറി. Sinoj A Librarian
ൈഫനലിൽ നിലവിെല ചാമ്പ ാരായ അർജ ീനയും , സ്െപയിനും േനർക്കു േനർ വന്ന േപ്പാ ൾ േലാക ഫു ട്േബാളിെല ര ു വ ത സ്ത പാരമ്പ ര ങ്ങ ളാണ് ഏറ്റു മുട്ട ി യത്. 90 മിനുട്ടു ം േഗാൾരഹിതമായി കടന്നു േപായി. പെക്ഷ , ക്ഷ മ ൈകവിടാെത കളിച്ച സ്െപയിൻ, അധികസമയത്തി െല 106 ആം മിനുട്ട ി ൽ െഫറാൻ േടാറസിലൂ െട േനടിയ േഗാളിലൂ െട മത്സ രത്തി െ വിധി നിർണ്ണ യിച്ചു . അങ്ങ െന സ്െപയിൻ അവരു െട ര ാമെത്ത േലാകകപ്പ് കിരീടം സ ന്ത മാക്ക ി. അതിലു പരി 48 ടീമു കൾ പെ ടുത്ത ആദ േലാകക്കപ്പ ി െ ആദ ചാമ്പ ാർ എന്ന ചരി തവും കു റിച്ചു . ഒരു േലാകകപ്പ് അവസാനിക്കു േമ്പാ ൾ ചില താരങ്ങ ൾ ചരി തത്തി െ ഭാഗമാകു േമ്പാ ൾ, പു തിയ ചില േപരു കൾ അടുത്ത േലാകകപ്പി െ കഥെയഴു താൻ ത ാെറടുക്കു കയും െച ുന്നു . 2026 േലാകകപ്പി ലും ഇത് നമുക്ക് കാണു വാൻ സാധിക്കും . കിലിയൻ എംബാെപ്പ , വിനീഷ സ് ജൂ നിയർ, ഏർലിങ് ഹാള ്, ബുക്ക േയാ സാക്ക , ജൂ ഡ് െബല്ലി ങ്ഹാം തു ടങ്ങി യ താരങ്ങ ൾ പു തിയ തലമു റയു െട ഫു ട്േബാൾ േലാകെത്ത പതിനിധീകരിച്ചു . എന്നാ ൽ പായം െവറു െമാരു സംഖ യാെണന്ന് 2026 േലാകകപ്പ് െതളിയിച്ചു . ഫിഫയു െട ഔേദ ാഗിക കണക്കു പകാരം 40 വയേ ാ അതിൽ കൂ ടു തേലാ പായമുള്ള 8 താരങ്ങ ൾ 2026 േലാകകപ്പി ൽ കളിച്ചു . ഇക്കൂട്ട രിൽ നെ ഏറ്റ വും ആകർഷിച്ച ത് േവാസീഞ്ഞ എന്ന േഗാൾകീപ്പ റാണ്. െവറും അഞ്ച രലക്ഷ േത്താ ളം ജനസംഖ യുള്ള അറ്റ് ലാ ിക് സമു ദത്തി െല െചറിയ ദ ീപ് രാ മായ േകപ് െവർെദയു െട േഗാൾകീപ്പ റായിരുന്നു അേ ഹം. േലാകകപ്പ് കഴിഞ്ഞ േപ്പാ ൾ ഫിഫ േവൾഡ് കപ്പ് ഡീം ടീം െ േഗാൾകീപ്പ റായി ആരാധകർ േവാട്ട് െചയ്തു തിരെഞ്ഞ ടുത്ത ത് േവാസീഞ്ഞ െയയാണ്. നാൽപ്പ താം വയ ിലും ഒരു പു തിയ സ പ്നത്തി നു തു ടക്ക മിടാം എന്ന തിെ െതളിവാണ് േവാസീഞ്ഞ . പായം ശരീരത്തി െ കണക്കാ യിരിക്കാം . പെക്ഷ സ പ്നങ്ങ ൾക്ക് പായമില്ല . ഒരു തലമു റ ൈമതാനേത്താ ട് വിട പറയു േമ്പാ ൾ മെറ്റാ രു തലമു റ അേത ൈമതാനത്തി ൽ സ ന്തം േപെരഴു തു വാൻ തു ടങ്ങുന്നു . അതാണ് കായികരംഗെത്ത സൗന്ദ ര വും ... ഒരു നല്ല ഫു ട്േബാൾ മത്സ രം ഒരു പു സ്തകം േപാെലയാണ്. ആദ േപജ് - ആരംഭം, ആദ പകു തി- കഥയു െട വികസനം, ര ാം പകു തി - സംഘർഷം, അധികസമയം - അ പതീക്ഷി ത വഴിത്തി രിവ്, െപനാൽറ്റി ഷൂട്ട ൗട്ട് - അവസാന അ ായം. ചില മത്സ രങ്ങ ൾ ഒരു കവിത േപാെല മേനാഹരമാണ്. ചിലത് ഒരു തില്ല ർ േപാെല ആേവശകരമാണ്. ചിലത് ദു രന്ത കഥകെള ഓർ ിപ്പിക്കു ം . എന്നാ ൽ ചിലത് പേചാദനാത്മ കമായ ജീവിതകഥകളായി മാറും . അതിനാൽ കാല്പന്തു കളി കാണുന്ന തും ഒരു തരം വായനത്ത െന്ന യാണ്. 25
നാം കളിക്കാ രു െട ശരീരഭാഷ വായിക്കുന്നു . പരിശീലകെ ത ന്തം വായിക്കുന്നു . എതിരാളിയു െട നീക്കം വായിക്കുന്നു . ഒരു പാ ിെ പിന്നി െല ചിന്ത വായിക്കുന്നു . അേ ാൾ വായന എന്ന ത് പു സ്തകത്തി െ േപജു കളിൽ മാ തം നടക്കുന്ന ഒന്നല്ല . േലാകെത്ത മന ിലാക്കു വാനുള്ള ഒരു ശമമാണ് വായന. േലാകക ് കഴി ു േപാകും . േ ഡിയങ്ങ ൾ ശൂ ന മാകും . പതാകകൾ താഴും . േജഴ്സികൾ അലമാരകളിൽ ഇടം പിടിക്കും . രാ തികളിെല ആഹ്ളാദാരവങ്ങ ൾ പതിെയ നിശബ്ദമാകും . പേ , ഓർമ്മ കൾ അവേശഷിക്കും . " ആ മത്സ രം ഓർമ്മ യു േ ാ ?", " ആ േഗാൾ ഓർമ്മ യു േ ാ?", " അവൻ അന്ന് എങ്ങ െനയാേണാ കളിച്ച ത്", എന്നിങ്ങ െനയുള്ള േചാദ ങ്ങ ൾ വർഷങ്ങ ൾക്കി ു റവും നമുക്ക് ചുറ്റു ം സഞ്ച രിക്കും . അങ്ങ െന േനാക്കു േ ാൾ േലാകക ് ഒരു കായികേമളയല്ല . അത് ഒരു തലമു റയു െട ഓർമ്മ പു സ്തകമാണ്. 2026 ജൂ ൈല 19 നു ന ൂ േജഴ്സിയിെല േ ഡിയത്തി ൽ അവസാന വിസിൽ മു ഴങ്ങ ിയേ ാൾ ഒരു േലാകക ് അവസാനിച്ചു . സ്െപയിൻ േലാകക ു മായി മടങ്ങി . ചില താരങ്ങ ൾ േലാകക ് ചരി തത്തി ൽ ഇടം േനടി. എന്നാ ൽ ഫു ട്േബാളിെ കഥ അവസാനിച്ചി ില്ല . കാരണം, ഒരു േലാകക ് അവസാനിക്കു േ ാേഴയ്ക്കും അടുത്ത േലാകക ിെ സ പ്നങ്ങ ൾ ഉണർന്നി ു ാകും . ഒരു കു ി അേ ാേഴയ്ക്കും ൈമതാനത്തു പന്തു മായി ഓടി തു ടങ്ങി യി ു ാകും . ഒരു യു വാവ് േദശീയ ടീമിെ േജഴ്സി ധരിച്ചു േലാകക ് മത്സ രത്തി നിറങ്ങുന്ന ത് സ പ്നം ക ു തു ടങ്ങി യി ു ാകും . ഓേരാ ടീമിെ യും ആരാധകർ അടുത്ത േലാകക ് േനടുന്നത്ത ി നുള്ള ദിവസങ്ങ ൾ എ ിത്തു ടങ്ങി യി ു ാകും . അതാണ് കാൽപന്തു കളിയു െട ഏറ്റ വും വലിയ ശ ി. അത് നേമ്മാ ട് പറയുന്ന ത് ഒേരെയാരു കാര മാണ്. " കളി അവസാനിച്ചാ ലും സ പ്നം കാണുന്ന ത് അവസാനി ിക്ക രു ത് ". ഒരു പു സ്തകത്തി െ അവസാന േപജ് വായിച്ചു തീർന്നാ ലും അതിെല കഥയും , കഥാപാ തങ്ങ ളും നമ്മു െട മന ിൽ തു ടരുന്ന തു േ ാെല, ഒരു േലാകക ിെ അവസാന വിസിലിനു േശഷവും അതിെ കഥകൾ നേമ്മാ െടാ ം സഞ്ച രിക്കുന്നു . േലാകക ് നെമ്മ പഠി ിക്കുന്ന ത് ഫു ട്േബാളിെന കു റിച്ചു മാ തമല്ല , വീണിടത്തു നിന്നും ഉയർെത്ത ഴു േന്ന ൽക്കുന്ന തിെനക്കു റിച്ചും , പരാജയെ ിടത്തു നിന്നും വീ ും ശമിച്ചു വിജയത്തി െലത്തുന്ന തിെനക്കു റിച്ചും , സ പ്നം കാണു വാനും അത് േനടിെയടുക്കുന്ന തിനായി േപാരാടുന്ന തിെനക്കു റിച്ചു െമാെക്ക യാണ്. അതു െകാ ുത്ത െന്ന കാൽപന്തു കളി െവറും 90 മിനു ിെ കളിയല്ല . അതിനു മ ു റമുള്ള മനു ഷ െ സ പ്നങ്ങ ളു െട കഥയാണ്... 26
ചിലരാവെ നമ്മു െട ജീവിത ിേല ് ഒരനു വാദവു ം വാങ്ങ ാെത കട ു വരാറു ് അ തേമലാ ഗഹി ു േ ാഴാവു ം ആ കട ു വരവു ം... പി ീടേങ്ങ ാ ാ ജീവിതവു ം മാറി മറിയു ം തളർ ു േപായ നെമ്മ ഒരു തേലാടലാെയാെ യു ം മു േ ാ ായ് വഴി നട ീടു ം... മറ ു െവച്ച ജീവിതെ യു ം ആ മൂ ല ങ്ങ െളയു ം ഓർമ്മ ചിറകിേല ു ം. മടു ു േപായ നാളു കെള ഇ ി തയു ം മേനാഹരമാ ു വാനാ ചിലർ ു മാ തേമ കഴി ീടു ... അങ്ങ െനയുള്ള വരിനിയു ം മരണം വെര നമ്മ ളിൽ വ ു േചരെ ... 27 െവളിച്ച മായി ുള്ള വർ Safira EM Department of Computer Science
എന്ത ിെനന്ന റിയാെത നിറെ ാഴു കുന്ന മിഴികളു ം െപ ായി ജനിച്ച തിൽ പഴിച്ച ഓേരാ നിമിഷവു ം.... ഉദരത്ത ിൽ വിരി ു മു റു കിയ ശിലതൻ തുമ്പ െത്ത എെ എല്ല ാ അമർഷവു ം ഞാൻ ഒതു ി തീർത്തു ... േവദനയു െട അേ യ ം വെര എത്ത ിനിൽ ു േമ്പ ാഴു ം േദഷ വു ം സങ്ക ടവു ം മാറി മാറി എെന്ന തേലാടി േപായി നിറെ ാഴു കുന്ന ക ു നീർ എനി ് തു ടയ് ാനായില്ല ... അവ പു രു ഷനു േമൽ എേ ാഴു ം അസൂ യ െചലുത്ത ിെകാ ിരുന്നു ചു വന്ന സ േയാടു ം നിലാവുള്ള രാ തിേയാടു ം എെ പണയം നഷ്ട െ ട്ട ഈ ഏഴ് രാ തികൾ ് ഞാെനാരു േപര് നൽകി ചന്ത മില്ല ാത്ത ചു വന്ന രാ തികൾ..... 28 ചന്ത മി ാത്ത ചു വന്ന രാ തികൾ Nayana K M Com Finance
പുറത്ത് ഓപ്പേറഷൻ തൂഫാൻ അതിെ ഉച്ചാവസ്ഥയിൽ നട ുന്നു. േപാലീസും എക്ൈസസും േചർന്ന് ലഹരി മാഫിയകെള േവേരാെട പിഴുെതറിയാനുള്ള ശമത്തിലാണ്. ൈസബർെസൽ ഓഫീസറായ മാർേ ാ മെറ്റാരു അേന ഷണത്തിെ തിര ിലായിരുന്നു. തെ ക ൂട്ടർ സ് കീനിൽ െതളിഞ്ഞ ജാ ഗത സേ ശം അേ ഹെത്ത വല്ലാെത അസ സ്ഥനാ ി. മയ ു മരുന്ന ി െ ൈവവിധ ങ്ങ ളായ രൂ പേഭദങ്ങ ൾ പതിെയ ഡിജിറ്റ ൽ അതിനിേവശത്തി ന് വിേധയമായിരുന്നു . മനു ഷ െ സ േബാധെത്ത കീഴ്െപ്പ ടുത്ത ാ ൻ ഇനി മയ ു മരുന്ന ി െ െപാടി രൂ പങ്ങ ൾ േവണ്ട , ഒരു െചറിയ ഓഡിേയാ ഫീക ൻസി മതിയാകും . മാർേ ായു െട സ് കീനിൽ ഒരു മാസ്മരിക ഓഡിേയാ ഫയൽ േ ആകുന്നുണ്ട ാ യിരുന്നു . " ഇത് െവറു െമാരു പാട്ടല്ല , ലഹരി മാഫിയകൾ ഡിജിറ്റ ൽ േകാഡു കളു െട േലാകത്ത് വികസിപ്പി െച്ച ടുത്ത ഡിജിറ്റ ൽ ഡഗ് ആണ് " മാർേ ാ തെ സഹ പവർത്ത കേരാടായി പറഞ്ഞു . " ഇയർ േഫാണിൽ ഇത് േകൾപ്പി ുന്ന തിലൂ െട ആളു കെള മെറ്റാ രു ഉ ാദ േലാകത്തി േലയ്െ ത്തി ുന്നു . തലേച്ച ാറിെല േഡാപാമിൻ കമാധീതമായി വർദ്ധിപ്പ ിച്ചു ഒരാെള ഒരു േ പേത ക താളത്തി ന് അടിമയാ ുന്ന മാരക ശ ിയുള്ള ആധു നിക മയ ു മരുന്ന് ". മാർേ ാ തെ പരിേശാധന തുടർന്നു . ഡീപ് ൈവബിെ ഇരുളടഞ്ഞ ഇടനാഴികളിലൂെട സഞ്ചരിച്ചേപ്പാൾ അവന് േബാധ മായി, സിറ്റിയിെല പധാനെപട്ട േകാേളജ് േഹാസ്റ്റൽ േക ീകരിച്ചു ഇന്ന് അർദ്ധരാ തി വിദ ാർ ികൾ ിടയിൽ ഈ ഡിജിറ്റൽ ലഹരി പരീക്ഷണ വിേധയമാ ുകയാണ്. " ഒട്ടും ൈവകാെത ഒരു അടിയ ിര സാേ തിക യുദ്ധത്തിന് ത ാറാവുക ". മാർേ ാ തെ സഹ പവർത്തകർ ു നിർേദശം നൽകി.- ഒരു ൈസബർ ഓപ്പേറഷൻ തൂഫാൻ !. Najiya KA MSc Physics മാർേ ായു െട ഡിജിറ്റ ൽ േപാരാട്ടങ്ങ ൾ 29
െതരുവുകളിൽ േപാലീസ് യൂണിേഫാമണിഞ്ഞവർ ഓപ്പേറഷൻ തൂഫാൻ നട ുേ ാൾ, മാർേക്കാ തെന്റ കീേബാർഡിലൂെട ൈസബർ ഓപ്പേറഷൻ തൂഫാൻ ആവിഷ്കരിക്കുകയായിരുന്നു . ഒരു വശ ് െതരുവിെല ലഹരി മാഫിയകൾ, മറുവശ ു ഇന്റർെനറ്റിെന്റ അദൃശ ഇടനാഴികളിെല ഡിജിറ്റൽ മാഫിയകൾ, അങ്ങെന തൂഫാൻ ര ് തലങ്ങളിൽ ഒേര സമയം അലയടിച്ചു. രാ തിയു െട യാമങ്ങ ളിൽ േപാലീസ് േകാേളജ് േഹാസ്റ്റ ൽ വളഞ്ഞു . മാർേക്കാ യു െട സിഗ്ന ൽ ജാമറു കൾ സജീവമായി. വിദ ാർ ികൾക്കി ടയിേലക്ക് ഒഴു കി െകാ ിരുന്ന ആ ഡഗ് സിഗ്ന ലു കൾ തകർക്ക െപ്പട്ട നിമിഷം േഹാസ്റ്റ ലിനു ിെല ലഹരികളു െട മായാേലാകം തകർന്നു .നിയമപാലകർ തങ്ങ െള ഡിജിറ്റ ൽ ചങ്ങ ലകളിൽ നിന്നു ം േമാചിപ്പിക്കുന്ന ത് വിദ ാർ ികൾ തിരിച്ച റിഞ്ഞു . ഓപ്പ േറഷൻ വിജയകരമായിരിക്കുന്നു . മാഫിയകൾ ഒരുക്ക ി യ ഡിജിറ്റ ൽ െകണികൾ തകർക്ക െപ്പട്ടു . വിപണിയിെല ആധു നിക വിഷം തു ടച്ചു നീക്ക െപ്പട്ടു െതരു വു കൾ ശാന്ത മായി. എന്നാ ൽ ൈസബർ േലാക ിെന്റ അദൃ ശമായ തരംഗങ്ങ ളിൽ ഇനിയും അപകടങ്ങ ൾ പതിയിരുപ്പു െ ന്ന തിരിച്ച റിേവാെട മാർേക്കാ തെന്റ ഡിജിറ്റ ൽ യുദ്ധക്ക ള ിൽ തെന്ന യിരുന്നു . ഇരു ളിെന്റ മറപറ്റി വരുന്ന ഡിജിറ്റ ൽ ഭീഷണികെള തകർക്കാ ൻ... ജാ ഗതേയാെട... 30
കഥ , കവിത രചന മത്സ രം The Library & Resource Centre, Assabah Arts and Science College, in association with the NDLI Club, successfully organised story writing and poem writing competitions on 29/06/2026 at the college Library Hall. The program was presided over by Mr.P.P.M.Ashraf, President, Assabah college Management. The college Principal formally inaugurated the event, Prof.Mohamed Koya M.N., who encouraged students to cultivate their literary talents through creative writing and active participation in such academic initiatives. A large number of students from different departments enthusiastically participated in both competitions, showcasing their creativity, imagination, and language skills in Malayalam and English. The event provided an excellent platform for budding writers to express their ideas and literary abilities. 31
വായനാപ ാചരണം അസ്സ ബാഹ് ആർട്സ് ആൻഡ് സയൻസ് േകാേളജിൽ മലയാള വിഭാഗവും േകാേളജ് ൈല ബറിയും സംയുക്ത മായി വായനാപക്ഷാ ചരണം സംഘടി ിച്ചു . േകാേളജ് പിൻസി ാൾ െ പാഫ:മു ഹമ്മ ദ് േകായ എം. എൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങി ൽ എഴുത്തു കാരൻ സു േമഷ് നിഹാരിക മു ഖ പഭാഷണം നടത്തി . വർത്ത മാനകാലെത്ത രാ ീയ- സാമൂ ഹ സാഹചര ങ്ങ െള േനരിടാനാകും വിധം വായനെയ വളർത്തി െയടുക്ക ണെമ ് അേ ഹം കൂ ിേച്ച ർത്തു . മലയാള വിഭാഗം അധ ക്ഷ ൻ പവീൺ െക.യു , േകാേളജ് ൈവസ് പിൻസി ാൾ േഡാ.ൈബജു എം.െക, ൈലേ ബറിയൻ സിേനാജ്, േകാേളജ് യൂ ണിയൻ െചയർമാൻ, അധ ാപകരായ ശരണ , മു ഹമ്മ ദ് ആസിഫ് എ ിവർ സംസാരിച്ചു . മലയാളം അധ ാപകനായ മു ഹമ്മ ദ് ആസിഫ് വായനാദിന പതിജ്ഞ െചാ ിെക്കാ ടുത്തു 32
"തിര ീലയ്ക്ക റം: A Discussion Series" The Film Club Assabah, in association with Library and Resource Centre, organized "തിര ീലയ്ക്ക റം : A Discussion Series" with the objective of encouraging critical thinking and meaningful discussions on cinema and its social, cultural, and psychological dimensions. The program was inaugurated by Prof. Mohamed Koya M. N., Principal. The discussion was moderated by Dr. Geetha Krishnankutty, Assistant Professor, Department of English. The panel comprised Risha Sherin, Nandana, and Habeel Hafees from the BSc Psychology, Liya from BSc Food Technology, and Rahana from BBA. Their insightful observations and interactive discussions enriched the session and encouraged audience participation. The program witnessed enthusiastic participation from both UG and PG students, making it an engaging and intellectually stimulating event. The event concluded with vote of thanks by Ajith P, Assistant professor,Department of Physics. 33
ബഷീർ ദിനാചരണം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് േകാേളജിൽ മലയാള വിഭാഗ ിെ ആഭിമുഖ ിൽ ബഷീർ ദിനാചരണവു ം േഡാക െമെ റി പദർശനവു ം സംഘടിപ്പിച്ച . േകാൺഫറൻസ് ഹാളിൽ വച്ച് നടന്ന ചട ് േകാേളജ് പിൻസിപ്പൽ െ പാഫ: മുഹമ്മദ് േകായ എം.എൻ ഉദ്ഘാടനം െചയ്തു . ബഷീർ എ ാ തലമുറകളിലു ം വായിക്കെപ്പടുന്ന എഴു ു കാരൻ ആെണന്ന് അേ ഹം അഭി പായെപ്പ . മലയാള വിഭാഗം H.OD പവീൺ െക യു അധ ക്ഷത വഹിച്ച ചട ിൽ െ പാഫസർ ശശിധരൻ ആശംസകൾ അറിയിച്ച . അധ ാപകരായ ആസിഫ് സ ാഗതവു ം, ശരണ െക.എസ് ന ിയു ം അറിയിച്ച . ര ാം വർഷ ൈസേക്ക ാളജി വിദ ാർ ിനിയായ താൽമിയാ മടപ്പൻ , മുഹമ്മദ് ബഷീർ കൃതികെള പരിചയെപ്പടു ി . തുടർന്ന് ബഷീറിെന കുറിച്ച ള്ള േഡാക െമെ റി പദർശിപ്പിക്കു കയു ായി 34
നിറ ൂ ട് Jowin Shibu MSc Physics Vishnupriya K P M.A English 35
MUHAMMED AFEEF U V BSc Geology 36
SHAFNA SHIRIN N K MSc F T 37
38
39
40