NEWS 1.0 2026

വവിിദദ്യ്യ ാാദദീീപപംം www.lkghskarakunnu.com I LLIITTTTLLEE KKIITTEESS UUNNIITT GGHHSSSS KKAARRAAKKUUNNNNUU www.lkghskarakunnu.com ജി.എച്ച് .എസ്.എസ് കാരക്ക ുന്ന് ലിറ്റ ിൽ ൈകറ്റ് സ് അഭിരു ചി പരീക്ഷ July 18 നു ലിറ്റ ിൽ ൈകറ്റ് സ് യൂ ണിറ്റ ിേലക്കുള്ള വിദ്യ ാർത്ഥ ികെള തിരെടുക്കുന്ന തിനായി അഭിരു ചി പരീക്ഷ സംഘടിിച്ചു . ഈ പരീക്ഷ യിലൂ െട വിദ്യ ാർത്ഥ ികൾക്ക് അവരു െട കഴിവു കളു ം താൽപര്യങ്ങ ളു ം തിരിച്ച റിയാനു ം സാേതിക വിദ്യ , ഐ.ടി., നവീന ആശയങ്ങ ൾ എന്ന ിവേയാടുള്ള അഭിരു ചി വികസിിക്ക ാനു ം അവസരം ലഭിക്കു ം. ലിറ്റ ിൽ ൈകറ്റ് സ് അംഗമാകാൻ ആഗ്ര ഹിക്കുന്ന വിദ്യ ാർത്ഥ ികൾക്ക് ഈ പരീക്ഷ മികച്ച അവസരമാണ്.വിജയികളായ വിദ്യ ാർത്ഥ ികൾക്ക് ലിറ്റ ിൽ ൈകറ്റ് സ് യൂ ണിറ്റ ിൽ അംഗത്വ ം ലഭിക്കു ം. ലലിിറ്ററ്റ ിിൽൽ ൈകൈകറ്ററ്റ്് സസ്് അഅഭഭിിരുരു ചചിി പപരരീീക്ഷക്ഷ സന്‍ ഹ ഫാത്ത ിമ ഷാദിന്‍ പിേനഹ എം വർക്ക് എക്സ് പീരിയൻസ് മലു റം ജില്ല ാ വർക്ക് എക്സ് പീരിയൻസ് േമളയിൽ ജി.എച്ച് .എസ്.എസ്. കരക്കുന്ന് ചരിത്ര വിജയം സ്വന്ത മാക്ക ി. ൈഹസ്കൂ ൾ (HS), ഹയർ െസക്ക ൻഡറി (HSS) വിഭാഗങ്ങ ളിലായി സ്കൂ ൾ ജില്ല യിൽ ഒന്ന ാം സ്ഥ ാനം കരസ്ഥ മാക്ക ി. വിദ്യ ാർത്ഥ ികളു െട കഠിനാധ്വ ാനവു ം ജംഷീന ടീച്ച റു െട ആത്മ ാർഥമായ പരിശീലനവു ം രക്ഷ ിതാക്ക ളു െട പിന്തു ണയു ം ഈ മികച്ച േനട്ടത്ത ിന് കരുത്ത ായി. മത്സ രങ്ങ ളിൽ മികവ് െതളിയിച്ച വിദ്യ ാർത്ഥ ികൾക്ക് അഭിനന്ദ നങ്ങ ൾ അർിച്ച സ്കൂ ൾ കു ടു ംബം ഈ വിജയെത്ത അഭിമാനേത്ത ാെട ആേഘാഷിച്ചു . 22,23,24,25 വർഷങ്ങ ളിൽ മേഞ്ച രി സബ്ജ ില്ല ഓവേറാൾ ഫസ്റ്റ് ജി.എച്ച് .എസ്.എസ് കരിക്കുന്ന ിെ സു വർണ്ണ ജൂ ബിലി ആേഘാഷങ്ങ ളു െട ഭാഗമായി, ഇംഗ്ല ീഷ് ക്ലബ്ബ ിെയു ം SCTE അരീേക്ക ാടിെ ബി.എഡ് െയിനികളു െടയു ം സംയുക്ത ആഭിമു ഖ്യത്ത ിൽ 'Lit Up - Enlightening the Language' എന്ന േപരിൽ സംഘടിിച്ച വിവിധ ഇംഗ്ല ീഷ് ഭാഷാ ൈനപു ണ്യ പരിപാടികൾ സ്കൂ ൾ െഹഡ് മിസ് ഔേദ്യ ാഗികമായി ഉദ്ഘാടനം െചയ്യു കയുണ്ട ായി. സ്കൂ ൾ ഓഡിേറ്റ ാറിയത്ത ിൽ െവച്ച് നടന്ന േസ്പ ാക്ക ൺ ഇംഗ്ല ീഷ് വർക്ക് േഷാിന് ശസ്ത യായ സീനിയർ േസ്പ ാക്ക ൺ ഇംഗ്ല ീഷ് െയിനർ റൂ ബി.വി േനതൃ ത്വ ം നൽകു കയു ം, വിദ്യ ാർത്ഥ ികളിെല ഭാഷാഭയം അകറ്റ ി ആശയവിനിമയ േശഷി െമച്ച െടുത്ത ാൻ സഹായിക്കുന്ന മികച്ച പരിശീലന െസഷനു കൾ നൽകു കയു ം െചയ്തു . LLiitt UUpp'' EEnngglliisshh LLaanngguuaaggee pprrooggrraammee മലു റം ജില്ല യിെല മലേയാര താലൂക്ക ായ ഏറനാടിെ അതിർത്ത ിയിൽ തീർത്തു ം ഗ്ര ാമീണ പശ്ച ാത്ത ലത്ത ിൽ സ്ഥ ിതി െചയ്യുന്ന ഒരു വിദ്യ ാലയമാണ് ജി.എച്ച് .എസ്.എസ്. കാരക്കുന്ന് . ചരിത്ര േശഷിു കളു േടയു ം ടിു സു ൽത്ത ാെ പടേയാട്ടത്ത ിെയു ം ഖിലാഫത്ത് സ്ഥ ാനത്ത ിെ ൈസ്ഥ ര്യ തയു െടയു ം സാമൂ തിരിയു െട രാജകീയ പാരമ്പ ര്യങ്ങ ളു േടയു ം സ്മ രണകളാൽ സമൃദ്ധ മായ തൃക്ക ലേങ്ങ ാട് ഗ്ര ാമത്ത ിലാണ് സ്കൂ ൾ സ്ഥ ിതി െചയ്യുന്ന ത്. സംസ്ക ാര സമ്പന്ന രായ ഗ്ര ാമീണ സാമൂ ഹിക സാമ്പത്ത ിക ജീവിതാവസ്ഥ കളിൽ നിന്നു ം എത്തുന്ന കുട്ട ികളാണ് ഇവിെട പഠിക്കുന്ന ത്. മലു റം ജില്ല യിെല ഏറനാട് താലൂക്ക ിെല കാരക്കുന്ന് വിേല്ല ജിൽ മേഞ്ച രി ഉപജില്ല യിെല സ്കൂ ളാണ് ജി.എച്ച് .എസ്.എസ്. കാരക്കുന്ന് . തൃക്ക ലേങ്ങ ാട് ഗ്ര ാമ പഞ്ച ായത്ത ിെല ഏക സർക്ക ാർ ഹയർെസക്കണ്ട റി സ്കൂ ളാണിത്. േദശത്ത ിെ ചിരകാല സ്വപ്ന മായിരുന്നു ഒരു ൈഹസ്കൂ ൾ. ആ സ്വപ്ന ം സാക്ഷ ാത്കരിക്കുന്ന ത് 1974 മാണ്. 1974 െസപ്ത ംബർ 2 നാണ് ഈ വിദ്യ ാലയം ആരംഭിച്ച ത്. എട്ട ാം ക്ല ാസ് മാത്ര മായി ആരംഭിച്ച ക്ല ാസ്സു കൾ കാരക്കുന്ന് എ. യു പി സ്കൂ ൾ െകട്ട ിടം ഉപേയാഗെടുത്ത ിയാണ് എട്ട ാം ക്ല ാസ് മാത്ര മായി വർത്ത നം ആരംഭിച്ച ത്. 2004-ത്ത ിൽ വിദ്യ ാലയത്ത ിെല ഹയർ െസക്കണ്ട റി വിഭാഗം വർത്ത നമാരംഭിച്ചു . ഇോൾ സയൻസ്, ഹ്യൂ മാനിറ്റ ീസ്, േകാേമഴ്സ് വിഭാഗങ്ങ ളുണ്ട് മൂന്ന് ഏക്ക ർ ഭൂ മിയിലാണ് വിദ്യ ാലയം സ്ഥ ിതി െചയ്യുന്ന ത്. നാല് കംമ്പ്യൂട്ട ർ ലാബു കളിലു മായി ഏകേദശം അമ്പത്ത ിനാേലാളം കമ്പ്യൂട്ട റു കളുണ്ട് . സ്കൂ ളിനകത്തു ം പരിസരങ്ങ ളിലു ം േബ്ര ാഡ്ബാ് ഇർെനറ്റ് ൈവൈഫ സൗകര്യ ം ലഭ്യ മാണ്. ക്ല ാസു കൾ മു ഴു വനു ം ൈഹെടക്ക ാണ്, ഭിന്ന േശഷിക്ക ാരായ കുട്ട ികൾക്കുള്ള റിേസാഴ്ല് ക്ല ാസ്സു മു റികൾ 12000 ത്ത ിലധികം പുസ്ത കങ്ങ ളുള്ള വലിയ ൈലബ്ര റി& വായനാമു റി ഈ സ്കൂ ളിെ േത്യ ക ആകർഷണമാണ്, ൈഹസ്കൂ ൾ, ഹയർ െസക്കണ്ട റി വിഭാഗങ്ങ ളിെല മു ഴു വൻ ക്ല ാസ്സ് മു റികളു ംൈഹെടക്ക ാണ്. 2019 മു തൽ നമ്മു െട സ്കൂ ളിൽ അറ്റ ൽ ടിറിംഗ് ലാബ് (ATL) മികച്ച രീതിയിൽ വർത്ത ിച്ചു വരികയാണ്. ശാസ്ത - സാേതിക വിദ്യ േയാടുള്ള വിദ്യ ാർത്ഥ ികളു െട താൽപര്യ വു ം നവീന ആശയങ്ങ ളു ം വളർത്ത ിെയടുക്കുന്ന തിൽ ATL നിർണായക പു വഹിക്കുന്നു . വിദ്യ ാർത്ഥ ികളു െട മികച്ച കടനത്ത ിെ ഫലമായി തു ടർച്ച യായി രണ്ട് വർഷങ്ങ ളിൽ Inspire Award ലഭിക്കു കയു ം, ഇതു വെര ആെക അഞ്ച് Inspire Award-കൾ സ്കൂ ൾ സ്വന്ത മാക്കു കയു ം െചയ്തു . േദശീയതലത്ത ിലുള്ള ATL Marathon മത്സ രത്ത ിൽ All India Award കരസ്ഥ മാക്ക ിയതു ം നമ്മു െട സ്കൂ ളിെ അഭിമാന േനട്ട മാണ്. കൂ ടാെത, േകരളത്ത ിെല 89 അറ്റ ൽ ടിറിംഗ് ലാബു കളിൽ മികച്ച ATL എന്ന അംഗീകാരവു ം നമ്മു െട സ്കൂ ളിന് ലഭിച്ചു . 23 THURSDAY 2026 JULY കാരക്കുന്ന ി ചരിത്ര വിജയം അഅററിിവവിിെെ അഅഗഗ്്നനിി പപകകർർന്നന്ന അഅക്ഷക്ഷ രരത്തത്ത ററവവാാടട്് AALLIIFF AARRAABBIICC CCLLUUBB കുട്ട ികൾക്ക് അറബി ഭാഷ പഠനത്ത ിന് പിന്തു ണ നൽകി വരുന്ന ക്ല ാബാണ് ARABIC LEARNING IMPROVMENT FORCE CLUB പഠന പിേന്ന ാക്ക ം നിൽക്കുന്ന കുട്ട ികളിൽ പിന്തു ണവർത്ത നവു ം ഉയർന്ന നിലവാരത്ത ിലുള്ള കുട്ട ികൾക്ക് അധിക വർത്ത നങ്ങ ളു ം നൽകുന്നു ഈ വർഷെത്ത അലിഫ് ടാലൻ്റ് ക്വ ിസ് മത്സ രത്ത ിൽ സബ് ജില്ല യിൽ നിന്ന് മിൻഹ A ജില്ല ാ മത്സ രത്ത ിേലക്ക് തിരെടുത്തു

അന്ത ാരാഷ്ട ലഹരിവിരുദ്ധ ദിനാചരണത്ത ിെ ഭാഗമായി ജി.എച്ച് .എസ്.എസ്. കരക്കുന്ന ിൽ ലഹരിവിരുദ്ധ േബാധവൽക്ക രണ പരിപാടി സംഘടിിച്ചു . വിദ്യ ാർത്ഥ ികളിൽ ലഹരിവസ്തുക്ക ളു െട ദൂ ഷ്യ ഫലങ്ങ െളക്കു റിച്ച് അവേബാധം സൃഷ്ട ിക്കു കയു ം ആേരാഗ്യ കരവു ം ഉത്ത രവാദിത്ത പരവു മായ ജീവിതൈശലി ോത്സ ാഹിിക്കു കയു മായിരുന്നു പരിപാടിയു െട ലക്ഷ്യ ം. പരിപാടിയിൽ എൈക്സ സ് ിവീവ് ഓഫീസർ സജീദ് െക.പി. മു ഖ്യ ഭാഷണം നടത്ത ി. ലഹരിവസ്തുക്ക ളു െട ഉപേയാഗം വ്യക്ത ിക്കു ം കു ടു ംബത്ത ിനു ം സമൂ ഹത്ത ിനു ം ഉണ്ട ാക്കുന്ന ഗു രു തരമായ ത്യ ാഘാതങ്ങ ൾ, ലഹരിയിൽ നിന്ന് വിട്ടു നിൽേക്കണ്ട തിെ ാധാന്യ ം, യു വതലമു റയു െട ഉത്ത രവാദിത്ത ം എന്ന ിവ അേഹം വിശദീകരിച്ചു . വിദ്യ ാർത്ഥ ികളു മായി സംവദിച്ച അേഹം ലഹരിയില്ല ാത്ത സമൂ ഹം സൃഷ്ട ിക്കുന്ന തിൽ ഓേരാരുത്ത രു െടയു ം പ് ഊന്ന ിറു . "ജീവിതം തിരെടുക്കൂ ... ലഹരിേയാട് 'ഇല്ല ' പറയൂ " എന്ന സേന്ദ ശം ഉയർത്ത ിിടിച്ച ഈ േബാധവൽക്ക രണ പരിപാടി വിദ്യ ാർത്ഥ ികളിൽ ലഹരിവിരുദ്ധ മേനാഭാവം വളർത്തുന്ന തിനു ം സു രക്ഷ ിതവു ം ആേരാഗ്യ കരവു മായ സമൂ ഹം പരിസ്ഥ ിതി ദിനാചരണം: കരകുന്നു സ്കൂ ളിൽ ഔഷധൈത്ത വിതരണവു ം വിവിധ പരിപാടികളു ം പരിസ്ഥ ിതി ദിനാചരണത്ത ിെ ഭാഗമായി ഓയിസ്ക ഇർനാഷണൽ മേഞ്ച രി ചാപ്റ്റ റു ം േസാഷ്യ ൽ േഫാെറസ്റ്റ റി മലു റം ഓഫീസു ം സംയുക്ത മായി കരകുന്നു സ്കൂ ളിൽ 100-ലധികം ഔഷധൈത്ത കൾ വിതരണം െചയ്തു . പരിപാടി തൃക്ക ലേങ്ങ ാട് പഞ്ച ായത്ത് സിഡ് എൻ. പി. മു ഹമ്മ ദ് ഉദ്ഘാടനം നിർവഹിച്ചു . പരിസ്ഥ ിതി സംരക്ഷ ണത്ത ിെ ാധാന്യ ം കുട്ട ികളിൽ വളർത്തുന്ന തിനായി േപാസ്റ്റ ർ രചനാ മത്സ രവു ം സംഘടിിച്ചു . കൂ ടാെത, ഓേരാ ക്ല ാസിെലയു ം വിദ്യ ാർത്ഥ ികൾ പരസ്പ രം ൈതകൾ ൈകമാറി അവ വീടു കളിൽ െകാണ്ടു േപായി നട്ട് പരിപാലിക്ക ാനുള്ള തിജ്ഞ യു ം ഏെറ്റ ടുത്തു . പരിസ്ഥ ിതി സംരക്ഷ ണത്ത ിെ സേന്ദ ശം വിദ്യ ാർത്ഥ ികളിേലക്ക് പകർന്നു നൽകിയ ശ്ര േദ്ധ യമായ പരിപാടിയായി ഇത് മാറി. ജൂ നിയർ െറഡ് ോസ് (JRC) യൂ ണിറ്റ ിെ േനതൃ ത്വത്ത ിൽ വിദ്യ ാർത്ഥ ികളിൽ സാമൂ ഹിക തിബദ്ധ തയു ം ആേരാഗ്യ േബാധവു ം പരിസ്ഥ ിതി സംരക്ഷ ണ മേനാഭാവവു ം വളർത്തുന്ന തിെ ഭാഗമായി വിവിധ പരിപാടികൾ സംഘടിിച്ചു . പരിസ്ഥ ിതി ദിനേത്ത ാടനു ബന്ധ ിച്ച് സ്കൂ ൾ പരിസരത്ത് ൈതകൾ നട്ട് പരിസ്ഥ ിതി സംരക്ഷ ണ സേന്ദ ശം വിദ്യ ാർത്ഥ ികൾക്ക് ൈകമാറി. കൃ തിെയ സംരക്ഷ ിേക്കണ്ട തിെ ആവശ്യ കതെയക്കു റിച്ച് േബാധവൽക്ക രണവു ം നടത്ത ി. അന്ത ാരാഷ്ട േയാഗ ദിനത്ത ിെ ഭാഗമായി സ്കൂ ൾ ഓഡിേറ്റ ാറിയത്ത ിൽ േയാഗ പരിശീലന ക്ല ാസ് സംഘടിിച്ചു . േയാഗയു െട ാധാന്യ ം, മാനസിക-ശാരീരിക ആേരാഗ്യ ം െമച്ച െടുത്തുന്ന തിെല പ് എന്ന ിവ വിദ്യ ാർത്ഥ ികൾക്ക് പരിചയെടുത്ത ി. കൂ ടാെത, ക്ല ാസു കൾേതാറു ം ഷിഗല്ല േരാഗെത്തക്കു റിച്ചുള്ള േബാധവൽക്ക രണ ക്ല ാസു കൾ സംഘടിിച്ചു . േരാഗത്ത ിെ ലക്ഷ ണങ്ങ ൾ, പകരുന്ന വഴികൾ, വ്യക്ത ിശു ചിത്വത്ത ിെ ാധാന്യ ം, തിേരാധ മാർഗങ്ങ ൾ എന്ന ിവെയക്കു റിച്ച് വിദ്യ ാർത്ഥ ികൾക്ക് വിശദമായ അവേബാധം നൽകി. ജി.എച്ച് .എസ്.എസ്. കരക്കുന്ന് ലിറ്റ ിൽ ൈകറ്റ് സ് യൂ ണിറ്റ ിെ ആഭിമു ഖ്യത്ത ിൽ േതാട്ട ം േകാളനി അണവാടിയിലു ം കരകുന്നു ജംഗ്ഷൻ അണവാടിയിലു ം െപാതു ജനങ്ങ ൾക്ക ായി ഡിജിറ്റ ൽ െസൻസസ് െസൽഫ് എന്യൂ മേറഷൻ ക്യ ാമ്പ് വിജയകരമായി പൂ ർത്ത ിയാക്ക ി ഡിജിറ്റ ൽ സാക്ഷ രതയു ം പൗരേബാധവു ം വളർത്തുന്ന തിൽ ശ്ര േദ്ധ യമായ പു വഹിച്ച ഈ പരിപാടി, സാേതികവിദ്യ സമൂ ഹനന്മയ്ക്ക് കായി ഉപേയാഗിക്ക ാനായി. സർവ്വ ം എ ഐ മയം. ലിറ്റ ിൽ ൈകറ്റ് സ് അംഗങ്ങ ളു െട േനതൃ ത്വത്ത ിൽ െപാതു ജനങ്ങ ളിൽ ഡിജിറ്റ ൽ അവേബാധം വളർത്തു കയു ം സാേതികവിദ്യ യു െട ാേയാഗിക ഉപേയാഗം പരിചയെടുത്തു കയു ം െചയ്യു ക എന്ന ലക്ഷ്യ േത്ത ാെട "സർവ്വ ം എ.ഐ" എന്ന േബാധവൽക്ക രണ പരിപാടി സംഘടിിച്ചു . പരിപാടിയു െട ഭാഗമായി ആർട്ട ിഫിഷ്യ ൽ ഇലിജൻസിെ (AI) സാധ്യ തകളു ം ൈദനംദിന ജീവിതത്ത ിെല േയാജനങ്ങ ളു ം െപാതു ജനങ്ങ ൾക്ക് പരിചയെടുത്ത ി. നിരവധി രക്ഷ ിതാക്ക ളു ം സ്കൂ ളിേനാട് േചർന്ന കു ടു ംബശ്ര ീ അംഗങ്ങ ളു ം പെടുത്തു . നമ്മു െട നിത്യ ജീവിത്ത ിൽ AI എങ്ങ െന ഉപകാരദമാക്ക ാം എന്ന ത് അവർക്ക് കുട്ട ികൾ േനരിട്ട് അവരിേലക്ക് എത്ത ിച്ചു . സംഗീത ദിനേത്ത ാടനു ബന്ധ ിച്ച് വിദ്യ ാർത്ഥ ികളു െട കലാപരമായ കഴിവു കൾ ോത്സ ാഹിിക്കുന്ന തിനായി വിവിധ പരിപാടികൾ സംഘടിിച്ചു . കേരാെക്ക ഗാനമത്സ രവു ം ചിത്ര രചനാ മത്സ രവു ം നടത്ത ി. വിദ്യ ാർത്ഥ ികൾ ആേവശേത്ത ാെട പെടുത്ത പരിപാടികൾ അവരു െട സർഗാത്മ കതയു ം സംഗീതാഭിരു ചിയു ം കടിിക്കുന്ന തിന് േവദിെയാരുക്ക ി. സംഗീതത്ത ിെയു ം കലകളു െടയു ം ാധാന്യ ം വിദ്യ ാർത്ഥ ികളിൽ വളർത്ത ാൻ ഈ പരിപാടികൾ േംചന്ദ് ദിനാചരണത്ത ിെ ഭാഗമായി ഹിന്ദ ി കഥാരചന മത്സ രം സംഘടിിച്ചു കരക്കുന്നു : ശസ്ത ഹിന്ദ ി സാഹിത്യ കാരനായ േംചന്ദ ിെ ജന്മ ദിനേത്ത ാടനു ബന്ധ ിച്ച് GHSS കരക്കുന്നു സ്കൂ ളിൽ ഹിന്ദ ി ക്ലബ്ബ ിെ ആഭിമു ഖ്യത്ത ിൽ കഥാരചന മത്സ രം സംഘടിിച്ചു . വിദ്യ ാർത്ഥ ികളിൽ സാഹിത്യ അഭിരു ചിയു ം സൃഷ്ട ിപരമായ ചിന്ത യു ം വളർത്തു ക എന്ന ലക്ഷ്യ േത്ത ാെടയാണ് പരിപാടി സംഘടിിച്ച ത്. മത്സ രത്ത ിൽ വിവിധ ക്ല ാസു കളിെല നിരവധി വിദ്യ ാർത്ഥ ികൾ ആേവശപൂ ർവ്വ ം പെടുത്തു . നൽകിയ വിഷയെത്ത അടിസ്ഥ ാനമാക്ക ി വിദ്യ ാർത്ഥ ികൾ സ്വന്ത ം സൃഷ്ട ിപരമായ കഴിവു കൾ കടിിച്ച് കഥകൾ രചിച്ചു . പരിപാടി മു ഴു വൻ ശാന്ത മായു ം ശ്രദ്ധ േയാെടയു ം മു േന്ന റി. ഹിന്ദ ി അധ്യ ാപകരു െട േമൽേനാട്ടത്ത ിൽ മത്സ രം വിജയകരമായി നടന്നു . മികച്ച കഥകൾ രചിച്ച വിദ്യ ാർത്ഥ ികെള പിന്ന ീട് പു രസ്ക ാരങ്ങ ൾ നൽകി ആദരിക്കു െമന്ന് അധികൃ തർ അറിയിച്ചു . േംചന്ദ ിെ സാഹിത്യ സംഭാവനകൾ വിദ്യ ാർത്ഥ ികൾക്ക് പരിചയെടുത്തു കയു ം ഭാഷാപഠനത്ത ിന് േചാദനമാവു കയു ം െചയ്ത പരിപാടിയായി ഇത് മാറി. േംചന്ദ് ദിനാചരണം ലഹരിവിരുദ്ധ ദിനം ജൂ നിയർ െറഡ് ോസ്

ടീൻസ് ക്ല ബ് ,health ക്ല ബ് എന്ന ിവയു െട േനതൃ ത്വത്ത ിൽ ആർത്ത വം അറിവിലൂ െട െതറ്റ ിദ്ധ ാരണ കൾക്ക് വിരാമം, HPV വാക് സിൻ അറിയാം സാംമിക േരാഗങ്ങ ൾ എന്ന ിവെയ കു റിച്ചുള്ള േബാധവത്കരണം നടത്ത ി , MLSP മഞ്ജു പി, JPHN ഷിജി പി, നിലീന െക വി JHI എന്ന ിവർ ക്ല ാസ്സ് എടുത്തുസ്കൂ ൾ പാർലെമ് ഇലക്ഷ ൻ2026-27 കാരക്കുന്ന് ൈഹസ്കൂ ളിെല സ്കൂ ൾ പാർലെമ് െതരെടു ് വിജയകരമായി പൂ ർത്ത ിയാക്ക ി. സ്കൂ ൾ ഓൺ ഓഡിേറ്റ ാറിയത്ത ിൽ നാലു േപാളിംഗ് ബൂ ത്തു കൾ സജ്ജ ീകരിച്ചു െകാണ്ട് 29ക്ല ാസു കളിേലക്കുള്ള ക്ല ാസ്സ് ലീഡർ െഡപ്യൂട്ട ി ലീഡർ െതരെടു ് ആണ് ആദ്യ ം നടന്ന ത്. മഹത്ത ായ ജനാധിപത്യ ിയയു െട അേത മാതൃ കയിൽ െതരെടു ് വിജ്ഞ ാപനം, നാമനിർേശപത്ര ിക സമർണം, സൂക്ഷ്മ നാമനിർേശപത്ര ിക പിൻവലിക്ക ൽ, മത്സ രാർത്ഥ ികളു െട ലിസ്റ്റ് ദർശിിക്ക ൽ, സ്ഥ ാനാർത്ഥ ികളു െട ചരണം തു ടങ്ങ ി വിവിധ ഘട്ടങ്ങ ൾ കുട്ട ികൾക്ക് പരിചയെടുത്ത ി. രാവിെല 9 30 ന് േവാട്ട ിംഗ് ആരംഭിച്ചു . ഉച്ചയ്ക്ക് 12 15ന് േവാട്ട ിംഗ് അവസാനിച്ചു . ഉച്ചയ്ക്ക് രണ്ടു മണിക്ക് േവാെട്ടണ്ണ ൽ ആരംഭിച്ചു .. ഒരു ക്ല ാസ്സ ിൽ നിന്ന്സ്ഥ ാനാർത്ഥ ിയു ം ഒരു ഏജു ം ി ൈസഡിംഗ് ഓഫീസർമാരായി ക്ല ാസ് ടീേച്ചഴ്സു ം പെടുത്തു . അതിനു േശഷം 3 20ന് ഫലഖ്യ ാപനം നടത്ത ി. പിേറ്റ ദിവസം ക്ല ാസ് ലീഡർ മാരിൽ നിന്നു ം സ്കൂ ൾ ലീഡെറയു ം െഡപ്യൂട്ട ി ലീഡെറയു ം മറ്റു ഭാരവാഹികെളയു ം െതരെടുത്തു . സ്കൂ ൾ അസംബ്ല ിയിൽ െവച്ച് എല്ല ാ ക്ല ാസ് ലീഡർമാരു െടയു ം സ്കൂ ൾ ലീഡറു ം െഡപ്യൂട്ട ി ലീഡറു ം അടങ്ങുന്ന മറ്റ് ഭാരവാഹികളു െടയു ം സത്യ തിജ്ഞ ചടങ്ങ് നടത്ത ി. സ്കൂ ൾ ലീഡർ ആയി സാദ് സിനാൻ 10D,സ്കൂ ൾ െഡപ്യൂട്ട ി ലീഡറായി ദിയ 10 G എന്ന ിവെര െതരെടുത്തു . ഇവര്‍ സ്ക ൂ ളിെന നയിക്ക ു ം ഷൂട്ട് ഔട്ട് & ഫാൻ േഷാ ഫു ട്േബാൾ േലാകകിെ ആേവശം വിദ്യ ാർത്ഥ ികളിേലക്ക് എത്ത ിക്കുന്ന തിനായി ജി.എച്ച് .എസ്.എസ്. കരക്കുന്ന് "Shoot Out & Fan Show" സംഘടിിച്ചു . വിദ്യ ാർത്ഥ ികളിൽ കായികമേനാഭാവം, ടീം സ്പ ിരിറ്റ് , ഐക്യ ം, അച്ച ടക്ക ം, പരസ്പ ര ബഹു മാനം എന്ന ിവ വളർത്തു ക എന്ന ലക്ഷ്യ േത്ത ാെടയായിരുന്നു പരിപാടി. പരിപാടിയു െട ഭാഗമായി "1 Million to Fan Goals @ World Cup 2026" എന്ന സേന്ദ ശം ഉയർത്ത ിിടിച്ച് വിദ്യ ാർത്ഥ ികൾക്ക ായി ഷൂട്ട് ഔട്ട് മത്സ രം, ഫാൻ േഷാ, േലാകക് ആേവശം പകർത്തുന്ന വിവിധ വർത്ത നങ്ങ ൾ എന്ന ിവ സംഘടിിച്ചു . ഫു ട്േബാളിെന േഹിക്കുന്ന വിദ്യ ാർത്ഥ ികൾ വലിയ ആേവശേത്ത ാെടയു ം പാളിത്ത േത്ത ാെടയു ം പരിപാടിയിൽ പെടുത്തു . േവൾഡ് കി െന വരേവൽ ൽക്കുന്ന തിെ ഭാഗമായി 10 th ക്ല ാസു കൾ തമ്മ ിൽ സൗ ഹൃ ദ ഫു ട്േബാൾ മത്സ രം സടിിക്കു കയു ം. 10 G യു ം 10 I യു ം final വരു കയു ം 10G വിജയികളാകു കയു ം െചയ്തു . June 29 -National Statistics day യു മായി ബന്ധ െട്ട് േപാസ്റ്റ ർ രചന മത്സ രം നടത്ത ി. Charuchithra P S , 9 G ഒന്ന ാം സ്ഥ ാനവു ം, Neha M 8 K രണ്ട ാം സ്ഥ ാനവു ം േനടി.Fathima Hanoona P 9B, Niya Naznin 8 I എന്ന ിവർ മൂന്ന ാം സ്ഥ ാനം പിെട്ട ടുത്തു . 9 H ക്ല ാസ്സ ിെല Mithralakshmi നാഷണൽ സ്റ്റ ാറ്റ ിസ്റ്റ ിക്സ് േഡ െയ കു റിച്ച് ലഘു വിവരണം അവതരിിച്ചു .ഇന്ത്യ ൻ സ്ഥ ിതിവിവരശാസ്തത്ത ിെ പിതാവായ ശാന്ത ചന്ദ്ര മഹലേനാബിസിെ സംഭാവനകൾ എന്ന ിവെയക്കു റിച്ച് ലഘു വിവരണം അവതരിിച്ചു . വിദ്യ ാർത്ഥ ികൾ തയ്യ ാറാക്ക ിയ േപാസ്റ്റ റു കളു െടയു ം ഗ്ര ാഫു കളു െടയു ം ദർശനവു ം സംഘടിിച്ചു . ഭിന്ന േശഷിക്ക ാരായ വിദ്യ ാർത്ഥ ികൾക്ക ായി WIE ക്ലബ്ബ ിെ േനതൃ ത്വത്ത ിൽ വാഷിംഗ് ലിക്വ ിഡ്, ഡിഷ് വാഷ് ലിക്വ ിഡ് നിർമ്മ ാണ ശിൽപശാല സംഘടിിച്ചു . വിദഗ്ധരു െട േനതൃ ത്വത്ത ിൽ നടന്ന പരിശീലനത്ത ിൽ വിദ്യ ാർത്ഥ ികൾ ആേവശേത്ത ാെടയു ം സജീവമായു ം പെടുത്തു . ൈദനംദിന ജീവിതത്ത ിൽ േയാജനെടുന്ന ഉൽന്നങ്ങ ൾ സ്വ യം നിർമ്മ ിക്കുന്ന രീതികൾ പരിചയെടാൻ ഈ ശിൽപശാല സഹായകമായി. സ്വ യംപര്യ ാപ്ത ത, െതാഴിൽൈനപു ണ്യ ം, ആത്മ വിശ്വ ാസം എന്ന ിവ വളർത്തു ക എന്ന ലക്ഷ്യ േത്ത ാെട സംഘടിിച്ച പരിപാടി വിദ്യ ാർത്ഥ ികൾക്ക് പു തു മയാർന്ന അനു ഭവമായി മാറി. 2025-28 LITTLE KITES BATCH