Ormachepp.novel

ഓർമ്മച്ചെപ്പ ഫാത്തിമത്തു റിസ

രചയിതാവിനെക്കുറിച്ച ഫാത്തിമത്തു റിസ കോഴിക്കോട ജില്ലയിലെ നാദാപുരം, ഉമ്മത്തൂർ സ്വദേശിനിയാണ. നിലവിൽ കോഴിക്കോട ജില്ലയിലെ കൊടിയത്തൂരിലുള്ള FACE World Leadership School-ൽ പ്ല സ ടു ഹ്യൂമാനിറ്റീസ വിദ്യാർത്ഥിനിയാണ. കവിത, ഹൈക്കു, കഥ, ലേഖനം തുടങ്ങിയ സാഹിത്യ രൂപങ്ങളോട താൽപര്യമുള്ള റിസയുടെ ആദ്യ കവിതാസമാഹാരമാണ "ഓർമ്മച്ചെപ്പ". ജീവിതാനുഭവങ്ങൾ, മനുഷ്യബന്ധങ്ങൾ, ഓർമ്മകൾ, ചുറ്റുപാടുകളെക്കുറിച്ചുള്ള കാഴചപ്പാടുകൾ എന്നിവയാണ രചനകളുടെ പ്ര ധാന പ്ര ചോദനം. ഇനിയും നിരവധി കൃതികൾ വായനക്കാർക്ക സമർപ്പിക്കണമെന്ന ആഗ്രഹത്തോടെ എഴുത്ത തുടരുകയാണ.

ആമുഖം ഓർമ്മകൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്താണ. കാലം കടന്നുപോയാലും ചില നിമിഷങ്ങളും വികാരങ്ങളും മനസ്സിൽ എന്നും ജീവിച്ചിരിക്കും. അത്തരം ഓർമ്മകളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ചെറിയ ചെപ്പാണ "ഓർമ്മച്ചെപ്പ". ഈ പുസതകത്തിലെ കവിതകൾ ജീവിതം, പ്ര കൃതി, സനേഹം, കുടുംബം, ഓർമ്മകൾ, പ്ര തീക്ഷ, വിരഹം, മനുഷ്യ വികാരങ്ങൾ എന്നിവയെ ലളിതമായ വാക്കുകളിലൂടെ പങ്കുവെക്കാനുള്ള എന്റെ ചെറിയ ശ്ര മമാണ. ഓരോ കവിതയും വായനക്കാരന്റെ മനസ്സിൽ ഒരു ചിന്തയെങ്കിലും ഉണർത്തുമെന്ന പ്ര തീക്ഷയുണ്ട. ഈ ഓർമ്മച്ചെപ്പ സനേഹത്തോടെ സ്വീകരിക്കുന്ന ഓരോ വായനക്കാരനോടും ഹൃദയം നിറഞ്ഞ നന്ദി. ഈ വരികളിൽ ചിലതെങ്കിലും നിങ്ങളുടെ മനസ്സിൽ ഒരു മധുരമായ ഓർമ്മയായി നിലനിൽക്കട്ടെ. – റിസ

അവതാരിക ഫാത്തിമത്തു റിസ കോഴിക്കോട ജില്ലയിലെ നാദാപുരം, ഉമ്മത്തൂർ സ്വദേശിനിയാണ. നിലവിൽ കോഴിക്കോട ജില്ലയിലെ കൊടിയത്തൂരിലുള്ള FACE World Leadership School-ൽ പ്ല സ ടു ഹ്യൂമാനിറ്റീസ വിദ്യാർത്ഥിനിയാണ. കവിത, ഹൈക്കു, കഥ, ലേഖനം തുടങ്ങിയ സാഹിത്യ രൂപങ്ങളോട താൽപര്യമുള്ള റിസയുടെ ആദ്യ കവിതാസമാഹാരമാണ "ഓർമ്മച്ചെപ്പ". ജീവിതാനുഭവങ്ങൾ, മനുഷ്യബന്ധങ്ങൾ, ഓർമ്മകൾ, ചുറ്റുപാടുകളെക്കുറിച്ചുള്ള കാഴചപ്പാടുകൾ എന്നിവയാണ രചനകളുടെ പ്ര ധാന പ്ര ചോദനം. ഇനിയും നിരവധി കൃതികൾ വായനക്കാർക്ക സമർപ്പിക്കണമെന്ന ആഗ്രഹത്തോടെ എഴുത്ത തുടരുകയാണ.

1 |ആത്മം സൃഷടാവ നാം നിനച്ചതിനിരട്ടിയുമായി നമ്മെ ചേർത്തുപിടിക്കുമാ ശക്തിയിലല്ലാതെ നാമാശ്രയികേണ്ടതെന്തിനെ?

1 |ആത്മം മാതാപിതാക്കൾ ഉപ്പ രസങ്ങളുടേയും ഏറ്റ പുകപ്പാടിൻ്റേയും കണക്കുകൾ നിരത്താതെ സ്വയമേ മറന്ന ജീവൻ നൽകിയവർ...

1 |ആത്മം ബാല്യം സങ്കടങ്ങളില്ലാ ജീവിതം, ദുഃഖമോ മറുചിന്തയോ ഇല്ല. കളികളെ കൂട്ടാളികളാക്കിയ സന്തുഷട ബാല്യമെന്തു രസം...

1 |ആത്മം വീട നാല ചുവരുകൾക്കിപ്പുറം നമ്മുടെ സ്വപനങ്ങളാൽ നാം നെയത കൂട. എന്നും തുണയായ, തണിയായ, സ്വപനക്കൂട.

1 |ആത്മം തുടക്കവും ബാല്യവും ബാല്യമെന്നത ജീവിതമെന്ന പൂന്തോട്ടത്തിലെ വാടാത്ത പൂവാണ...

1 |ആത്മം പുലരി ഇരുട്ടിനെ തോൽപിച്ചുകൊണ്ട ഒരു ഉയിർത്തെഴുന്നേൽപ്പ.. ഓരോ പുലരിയും നമ്മെ ഓർമിപ്പിക്കുന്നു..., പ്ര തീക്ഷയോടെ വീണ്ടും ഉദിച്ചുയരണമെന്ന...

1 |ആത്മം ചിരി ചുണ്ടിൽ വിരിയുന്ന പൂ പോൽ... എന്നുള്ളിലെ ഭാരം കുറച്ചിടുന്നു. നൊമ്പരക്കടലിലെ തോണി പോൽ... മനം തളരാതെ കാത്തു നീ.

1 |ആത്മം പ്ര കൃതിയുടെ കാഴചകൾപ്ര കൃതിയുടെ കാഴചകൾ കണ്ണുകളാൽ കാണുന്നതല്ല, ഹൃദയത്താൽ അനുഭവിക്കുന്നതാണ.

1 |ആത്മം പ്ര കൃതി പച്ച പുതപ്പണിഞ്ഞ ഭൂമി തൻ മടിത്തട്ടിൽ വിശ്രമം കൊള്ളുകയോ നീ.. വീശുമീ ഇളം കാറ്റിൽ നിറയെ നിൻ ഗന്ധങ്ങളും

1 |ആത്മം ജലം ജീവനെന്നും പ്ര ാണൻ നൽകും ദാഹം തീർക്കും മായാജാലം, ഒഴുകും പുഴയായ, പെയ്യും മഴയായ ജീവൻ്റെ താളം കാത്തിടുന്നു...

1 |ആത്മം പുഴ ഉയരെ നിന്നുമൊഴുകിയൊഴുകി തടസ്സങ്ങൾ താണ്ടി തളരാതെ ആരവം മുഴക്കി കുതിച്ച കടലിൻ്റെ മാറിലാലിയാൻ തുടിക്കുന്ന ഹൃത്തടം നീ...

1 |ആത്മം കടൽ അറ്റമില്ലാ ലോകം.. ജലത്താൽ സമൃദ്ധം.. കരയോടടിക്കുമോരോ നിമിഷവുമവകൾ നമ്മോടരുളുന്നതെന്ത...?

1 |ആത്മം മത്സ്യം തെളിനീരിൽ മിന്നുന്ന ജീവന്റെ വെള്ളി, പായലിൽ ഒളിച്ചിടും കുസൃതിക്കള്ളി. നീന്തിത്തുടിച്ചു നടന്നിടും നേരം, ചൂണ്ടയിൽ വീഴുന്നു താനറിയാതെ...

1 |ആത്മം മരം തണലായി നിൽക്കുമ്പോൾ നമുക്കെന്നുമൊരാശ്വാസം.. ഇലകൾ പൊഴിച്ചിടുമ്പോൾ നമുക്കെന്നുമുപദ്രവം...

1 |ആത്മം പൂവ പലനിറങ്ങളിൽ സുന്ദരിയാകും നിൻ ഗന്ധം പോൽ... ഇളം കാറ്റിലാടും നിൻ ഭംഗി പോൽ...

1 |ആത്മം മിന്നാമിന്നി ഇരുൾ മൂടിയ രാവിൻ നേരം മിന്നിത്തിളങ്ങുന്ന മാന്ത്രിക ദീപം... കണ്ണിനു കുളിർമയേകി ചിറകിൽ വെളിച്ചവുമായൊരു വഴികാട്ടി .

1 |ആത്മം ചിത്രശലഭം വർണ്ണച്ചിറകുകളുയർത്തി വിണ്ണിൽ പാറിപ്പറക്കും നീ തേനൂറും പൂക്കളെ തേടിപ്പോകും പൂന്തോട്ടത്തിലെ വർണ്ണവസന്തം.

1 |ആത്മം കൗമാരവും ചിന്തകളും കൗമാരത്തിന്റെ വഴികളിൽ ജനിക്കുന്ന ചിന്തകളാണ നാളെയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത.”

1 |ആത്മം പേന കുറിക്കുമോരോ വാക്കിനുണ്ട തീരാത്ത കഥ പറയാൻ ഒഴുകിപ്പരക്കും മഷിയിലുണ്ട അറ്റമില്ലാത്തോർമകൾ പുസതകം കടന്ന പോകുമോരോ വാക്കുകളിലും ഒളിഞ്ഞിരിക്കുമെൻ ജീവിതം..., കാണാമറയത്തേക്ക പൊഴിഞ്ഞു പോയെൻ ലോകം.

1 |ആത്മം വാക്ക മൊഴിയുമ്പോഴെല്ലാം വാക്ക അമ്പിനേക്കാൾ മൂർച്ചയേറിയതെന്നോർക്കുക. മുറിവേൽപ്പിക്കാനും മരുന്നാവാനും ഒരു വാക്കിനാകുമെന്നും...

1 |ആത്മം കത്ത അകലെ നിന്നെത്തിയ ആരുടെയോ മൗനവാക്കുകൾ… ഹൃദയമിടിപ്പൊരുപാട ഒതുക്കിവെച്ചൊരു കൊച്ചു ലോകം. കുത്ത ഉള്ളുരുകും നേരത്ത... കരങ്ങൾ വന്നണഞ്ഞു തോളത്ത..., ആശ്വാസമേകി അരികത്ത...., പിന്നിൽ നിന്ന കുത്തി നെഞ്ചത്ത...!

1 |ആത്മം സനേഹം നിറയും നേരം അർത്ഥമതേകും അമൃതാണല്ലോ സനേഹങ്ങൾ. ശൂന്യമതെങ്കിൽ ജീവിതമെന്നത ദുസ്സഹമല്ലോ സോദരരേ...

1 |ആത്മം ലജ്ജ ലജ്ജയില്ലാ മനുഷ്യന്ന സാമ്യം മൃഗത്തോട..., മനുഷ്യൻ്റെ ഉടുപ്പിട്ട മൃഗത്തോട...

1 |ആത്മം മൈലാഞ്ചി പച്ചയിലയരച്ചൊരു പച്ചക്കൂട്ട കൈവെള്ളയിൽ തുന്നും ചുവപ്പിൻ പട്ട. പരക്കുന്നു ചുറ്റും മനംകവരും ഗന്ധം പാരാകെ വിടരുന്നുവാ ഭംഗി

1 |ആത്മം ഹിജാബ പെണ്ണിൻ സൗന്ദര്യത്തെ കാക്കും പട്ട... അസ്വാതന്ത്രമല്ലത..., കാത്തു സൂക്ഷിക്കുന്ന കവചമാണ.

1 |ആത്മം മൗനം പലപ്പോഴും തൂലിക ചലിപ്പിക്കുമ്പോൾ ആരോടൊക്കെയോ മറുപടി പറയാതെ മൗനം പാലിച്ച വാക്കുകളാണ മഷിയായി പരിണമിക്കുന്നത...

1 |ആത്മം മുഖം തൻ വദനം സൃഷടാവിന്റെ സനേഹസപർശം പോലെ— അതിൽ മാറ്റം വരുത്തുന്ന മനസ്സിനല്ലേ കറ...?

1 |ആത്മം രഹസ്യം ഉള്ളിലൊതുക്കും നാമത, ആരോടും ചൊല്ലാതെ.. ഓർക്കുക നീ.. എല്ലാ ചെവികളും അത കേൾക്കാനുള്ളവയല്ലാ..

1 |ആത്മം ജീവിത യാത്രയും സ്വപനങ്ങളും ഓരോ ചുവടിലും അനുഭവങ്ങളും ഓരോ സ്വപനത്തിലും പ്ര തീക്ഷകളും നിറഞ്ഞൊരു ജീവിതയാത്ര

1 |ആത്മം ചിറക മാനം മുട്ടെപ്പറന്നുയരാൻ ആത്മവിശ്വാസത്തിൻ വെള്ളിച്ചിറക..., പരിധി-പരിമിതികൾ തച്ചുടയക്കാൻ എന്നിൽ വിരിയും സ്വപനച്ചിറക.

1 |ആത്മം പ്ര തീക്ഷ ഇരുണ്ട രാവുകളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നൊരു വെളിച്ചരേഖ, ഇലകൾ പൊഴിഞ്ഞു വീണാലും പുതുതായി തളിർ വിടരുമെന്നൊരു ചിന്ത.

1 |ആത്മം ലക്ഷ്യം മനസ്സിൻ മറവിൽ ഉദിക്കും സൂര്യനെപ്പോൽ…, മുന്നിൽ കുതിക്കാൻ തോന്നും കുതിരയെപ്പോൽ..., എത്തിപ്പിടിക്കാനായും ഉദ്ദേശ്യമത്രേ ലക്ഷ്യം...!

1 |ആത്മം കാത്തിരിപ്പ മറു ചെവികളിൽ നിന്ന കേൾക്കുമ്പോൾ വെറും കെട്ടുകഥയായിരുന്നെനിക്കെല്ലാം..., ഇന്നതനുഭവിച്ചറിയുമ്പോൾ മനസ്സിലാക്കുന്നു.., കാത്തിരിപ്പിന വല്ലാത്ത വേദനയാണെന്ന...

1 |ആത്മം അഭിമാനം നാം നമുക്ക തന്നെ നൽകുന്ന കിരീടം, നമ്മോട തോന്നുന്ന ബഹുമാനം. സ്വാഭിമാനം.

1 |ആത്മം യാത്ര മാറി മറിയും കാഴചയിലൂടൊരു യാത്രയെന്നും മനസ്സിനേകും നിറയെ മായാത്തയോർമകൾ...

1 |ആത്മം വിജയം ഉള്ളറിഞ്ഞാഗ്രഹിക്കുമെന്തും പൊരുതി നേടാനൊരുങ്ങുമെന്നും അന്ത്യമാം ഫലം ജയമെന്ന നേര..

1 |ആത്മം സമത്വം ഏറ്റക്കുറച്ചിലുകളസഥാനത്താക്കി വർഗ വ്യത്യാസങ്ങളില്ലാതെ നിറ ഭേദമന്യേ.. നാം നൽകുന്ന പരിഗണ.

1 |ആത്മം കരം ഒറ്റപ്പെട്ടവൻ്റെ..., ആരുമില്ലാത്തവൻ്റെ..., ഉള്ളകം നീറുന്നവൻ്റെ..., മറുമരുന്നാവണം കരങ്ങൾ.

1 |ആത്മം യാത്ര മാറി മറിയും കാഴചയിലൂടൊരു യാത്രയെന്നും മനസ്സിനേകും നിറയെ മായാത്തയോർമകൾ...

1 |ആത്മം പ്ര തികൂല സാഹചര്യങ്ങൾ ഇരുട്ട കൂടുതലായിടത്താണപ്ര കാശത്തിന്റെ വില മനസ്സിലാകുന്നത.”

1 |ആത്മം മഴ മാനം മൂടിയ മേഘങ്ങൾ അലയടിക്കുന്നത സന്തോഷത്താലോ ദുഃഖത്താലോ എന്നറിയില്ല..., ഹൃദയം സഹിക്കാനാവാത്തൊരു ഭാരം കെട്ടിക്കിടക്കുമ്പോൾ, നിശ്ശബദമായി പൊട്ടിത്തെറിക്കുന്ന വിതുമ്പലത്രേ മഴ...!

1 |ആത്മം കള്ളം അകമലിഞൊഴുകുമ്പോഴും, ഉള്ളെരിയുമ്പോഴും സുഖമാണോ എന്ന ചോദ്യത്തിന നാം നൽകുന്ന മറുപടി.

1 |ആത്മം മിന്നൽ തിരയുന്നു നാം പ്ര കാശത്തെ..., മിന്നുമീ പ്ര കാശമതെങ്കിലും വല്ലാണ്ടെ ഭയക്കുന്നതെന്തുകൊണ്ട...!?

1 |ആത്മം വിശപ്പ അന്നമെന്നതെന്നുമൊരു സ്വപനമായി... പന്നയായികിടക്കും വയറിന വേണ്ടതെന്നുമത തന്നെ... മഴവില്ല മഴത്തുള്ളി തുന്നിയ വർണ്ണപ്പട്ടമായി, മാനത്ത വരച്ചൊരു വിസമയ ചിത്രം പോൽ, വിണ്ണിലുദിക്കുന്ന മായാജാലം.

1 |ആത്മം മഴ മാനം മൂടിയ മേഘങ്ങൾ അലയടിക്കുന്നത സന്തോഷത്താലോ ദുഃഖത്താലോ എന്നറിയില്ല..., ഹൃദയം സഹിക്കാനാവാത്തൊരു ഭാരം കെട്ടിക്കിടക്കുമ്പോൾ, നിശ്ശബദമായി പൊട്ടിത്തെറിക്കുന്ന വിതുമ്പലത്രേ മഴ...!

1 |ആത്മം കള്ളം അകമലിഞൊഴുകുമ്പോഴും, ഉള്ളെരിയുമ്പോഴും സുഖമാണോ എന്ന ചോദ്യത്തിന നാം നൽകുന്ന മറുപടി.

1 |ആത്മം മിന്നൽ തിരയുന്നു നാം പ്ര കാശത്തെ..., മിന്നുമീ പ്ര കാശമതെങ്കിലും വല്ലാണ്ടെ ഭയക്കുന്നതെന്തുകൊണ്ട...!?

1 |ആത്മം വിശപ്പ അന്നമെന്നതെന്നുമൊരു സ്വപനമായി... പന്നയായികിടക്കും വയറിന വേണ്ടതെന്നുമത തന്നെ... മഴവില്ല മഴത്തുള്ളി തുന്നിയ വർണ്ണപ്പട്ടമായി, മാനത്ത വരച്ചൊരു വിസമയ ചിത്രം പോൽ, വിണ്ണിലുദിക്കുന്ന മായാജാലം.

1 |ആത്മം മഴവില്ല മഴത്തുള്ളി തുന്നിയ വർണ്ണപ്പട്ടമായി, മാനത്ത വരച്ചൊരു വിസമയ ചിത്രം പോൽ, വിണ്ണിലുദിക്കുന്ന മായാജാലം.

1 |ആത്മം യുദ്ധ ഭൂമിയിലെ ജനത പിച്ചവെച്ചു നടന്നൊരാ മണ്ണിന്ന വേണ്ടി പോരാടുന്നോരിവർ. നാശം വിതയക്കും വെടിയൊച്ചകൾ താരാട്ടായി മാറ്റുമിവർ.

1 |ആത്മം തീ കാണുമ്പോൾ അഴക തോന്നുമെന്തിനും ഉള്ളഴകാവണമെന്നില്ല..., ദൂരക്കാണും നീയെന്തഴക.. നിന്നരികിൽ എത്തുമോരോ നിമിഷവുമേകും നോവ...!

1 |ആത്മം പക കൊണ്ടു നടക്കുന്നവന ഉള്ളകം ഭാരം.. അപരന്റെ നെഞ്ചത്ത കത്തി കേറ്റുന്നത അവനെന്ത സാരം...

1 |ആത്മം മഴത്തുള്ളി മാനത്തു നിന്നിറങ്ങീടും വെള്ളി നൂലിൽ ചേർത്ത മുത്തു പോൽ മണ്ണിൽ വീണലിഞ്ഞീടും ഭൂമിക്ക കുളിരായി പെയതിറങ്ങി

1 |ആത്മം ലഹരി തിരിച്ചറിയും മുൻപേ നമ്മെ- ച്ചെന്നെത്ത ിക്കും മാരകക്കെണി! കീഴടങ്ങും മുൻപോർക്കുക നാം, ഉള്ളിലൊളിച്ചതാ മാരകവിഷം

1 |ആത്മം കുട മഴയെ തടുക്കാൻ വിടരും പൂവ, വെയിലിൽ നമുക്കൊരു തണലിൻ കൂട. മഴയൊന്നു തോർന്നു മടങ്ങുംനേരം, തുള്ളികൾ തൂകി വിതുമ്പിടും

1 |ആത്മം ഇടി മുഴക്കം മാനത്തിൻ നെഞ്ചിൽ പൊട്ടിത്തെറിക്കുന്ന ഘോര ശബദം, മേഘങ്ങളുടെ കോപമായി മുഴങ്ങുന്ന ഭീകര നാദം.

1 |ആത്മം മനച്ചങ്ങല ഉള്ളറയിലെ ഇരുളിൻ കൂട, സ്വപനങ്ങളെ പൂട്ടിയൊരു ഭാരം — അതിനപ്പുറം തുറന്ന ആകാശം

1 |ആത്മം പരീക്ഷണങ്ങളും വേദനകളും ജീവിതം നൽകുന്ന ഓരോ പരീക്ഷണവും ഒരു പാഠമാണ; ഓരോ വേദനയും നമ്മെ കൂടുതൽ ശക്തരാക്കുന്ന ഒരു ശിൽപ്പിയാണ."

1 |ആത്മം വിധി അനുഭവിച്ചു തീർത്ത വ്യഥകൾ എണ്ണിപ്പെറുക്കുമ്പോൾ ചുണ്ടൊന്ന മന്ത്രിച്ചു എല്ലാം "വിധിയുടെ വിളയാട്ടം ".

1 |ആത്മം കണ്ണുനീർ ഉള്ളുരുകുന്ന വേളയിൽ- വിങ്ങിനിൽക്കും മനോമേഘങ്ങളിൽ നീറുന്ന കനലിൽ നിന്നൊരു വർഷമായ നീ...

1 |ആത്മം നൊമ്പരം ഉള്ളിലൊതുക്കിയ നോവിൻ പേമാരി- പെയതു തോരാതെ വിങ്ങവേ... ആരും കാണാത്തൊരെൻ ആഴമറിയാൻ സാക്ഷിയായ നിൽപൂ മനം മാത്രം...

1 |ആത്മം പരാജയം വിജയത്തിൻ്റെ ആദ്യ പടി... ഓരോ ആവർത്തനങ്ങളിലും നാമറിയുന്നു.., ഓരോ തോൽവിയും ഓരോ പാഠമത്രേ...

1 |ആത്മം ശരി ചെയതത ശരിയല്ലെന്ന തോന്നലിനെ..., ശരിയല്ലാത്തതിനോട തോന്നുന്ന താൽപര്യമില്ലായമയെ..., ചെയ്യുന്നത തെറ്റാണെന്ന തിരിച്ചറിവിനെ..., അക്ഷരം തെറ്റാതെ വിളിക്കാം... "ശരി" യെന്ന.....

1 |ആത്മം ഭാരം ചില സമയങ്ങളിൽ വഹിക്കാനാവാത്ത ഭാരം തോന്നും ഹൃദയത്തിന..., അപ്പോഴൊക്കെ അതിറക്കി വെക്കാനൊരിടവും തേടി പ്ര തീക്ഷയുടെ നൗക തുഴയുകയായിരുന്നു ഞാൻ...

1 |ആത്മം ആശ്വാസം ആളിക്കത്തുന്ന തീ പോൽ പരിണമിച്ച ഹൃത്തിന്റെ സങ്കടങ്ങളെ ഒന്നണക്കാൻ ഒരിടം പരതുന്ന എന്നിലേക്ക സദാ നീളുന്ന കരങ്ങൾ പലപ്പോഴും നിൻ്റെതായിരുന്നു..

1 |ആത്മം ഹൃദയം സനേഹ സന്തോഷങ്ങളെന്ന വികാരങ്ങളോരോന്നും ഉൽഭവിക്കുമിവിടം... ഏറ്റ മുറിവ മായാതെ നീറ്റലായി കിടക്കുന്നതുമിവിടം...!

1 |ആത്മം അകലം വിരലെത്തും ദൂരം നീയുണ്ടായിട്ടും മൈലുകളോളം അകലം തോന്നുന്നതെന്തേ നമ്മുടെ ഹൃത്തിന....

1 |ആത്മം നഷടം ഓർക്കാപ്പുറത്തെത്തി- യുള്ളിൽ ഇടം പിടിച്ചവർ... ഓർമ്മകൾ ബാക്കി വെച്ചു മിണ്ടാതെ പോയവർ.

1 |ആത്മം വാർദ്ധക്യവും നിഴലുകളും സൂര്യൻ പടിഞ്ഞാറോട്ട ചായുമ്പോൾ നിഴലുകൾ നീളുന്നതുപോലെ, വാർദ്ധക്യവും ജീവിതത്തിന്റെ കഥകളെ ദീർഘമാക്കുന്നു."

1 |ആത്മം കരിയില കാറ്റിലാടും കൊച്ചു തൂവൽ പോൽ കൊമ്പിൽ നിന്നറ്റൊരു സ്വർണ്ണത്തോണി, ചവിട്ടി നടക്കുമ്പോൾ കേൾക്കും മർമ്മരം, 'കറുമുറെ'യെന്നൊരു മൗനനൊമ്പരം...!

1 |ആത്മം ഓർമകൾ മറവിക്ക വിട്ടുകൊടുക്കാനാവാത്ത, നിഴലായ കൂടെ സദാ വർത്തിക്കുന്ന, ചില ഓർമ്മകളാണ മുന്നോട്ടുള്ള ജീവിതത്തിനു തന്നെ കാരണമാവുന്നതും തളരാതെ താങ്ങാവുന്നതും...

1 |ആത്മം അന്ധൻ വിധിയെ പഴിച്ച ചെറു ഗോളങ്ങൾക്കിടയിലൂടെ..., കാണുന്ന വിശാലമാം ലോകത്തിനെ ഒരു നോക്കെങ്കിലും കാണാനാശ വെക്കും മനുഷ്യർ...

1 |ആത്മം കാലം പാതിവഴിയിൽ നാം ബാക്കിവെച്ചു- മായക്കുവാനാവാത്ത കാൽപ്പാടുകൾ... ഒപ്പമെത്താൻ നോക്കവേ മറഞ്ഞുപോയ- തിരിച്ചു കിട്ടാത്തൊരോർമ്മകൾ.

1 |ആത്മം സമയം കൊഴിഞ്ഞുപോയിടുമോരോ ആയുസ്സളക്കുമായുധം.. ഇനിയൊരവസരം ഇല്ലെന്ന ഉണർത്തിക്കൊണ്ടേയിരിക്കുന്നു.

1 |ആത്മം മെഴുകുതിരി ഇരുളിൻ നടുവിൽ വെളിച്ചമായി സ്വയം ഉരുകിത്തീരും നോവിലും പാരസപര്യത്തിന്റെ പര്യായമായി മാറുന്നവൾ...

1 |ആത്മം രോഗം നമ്മിലേക്കെത്തുന്ന ക്ഷ ണിക്കാത്ത വിരുന്നുകാരൻ… വേദനകളുടെ പേമാരിയായി മനസ്സും ശരീരവും തകർക്കുന്നവൻ..!

1 |ആത്മം വാർദ്ധക്യം ഓർമകളെ കൂട്ടുപിടിച്ചു നടക്കുന്നൊരാ കാലം.. ഉള്ളകം വീണ്ടും ബാല്യങ്ങളിലേക്ക ഒഴുകുന്നോരാ നൊമ്പരം...

1 |ആത്മം കലണ്ടർ ആയുസ്സെണ്ണി തിട്ടപ്പെടുത്തുന്ന താളുകൾ..., സദാ ഓർമ്മിപ്പിക്കുന്നു ഇന്നലെകൾ വെറും ഓർമ്മ മാത്രമെന്ന...

1 |ആത്മം അന്ത്യം അസതമയ സൂര്യൻ വിടപറയുന്നത ഇരുളിലേക്ക അല്ല മറ്റൊരു പ്ര ഭാതത്തിന വഴിയൊരുക്കാനാണ.

1 |ആത്മം അമ്പിളി പിറന്ന നാൾ മുതൽ നിന്നെക്കുറിച്ച കേട്ട കഥകൾക്കെന്തു ചേല ഇരുൾ പുതച്ചൊരു മാനത്ത നിന്നെ കാണും നേരം എന്തൊരു ഭംഗി.

1 |ആത്മം ബന്ധം രക്തം കൊണ്ടാവണമെന്നില്ല... ചെറു ചിരിയിൽ കൂട്ടിച്ചേർന്ന ബന്ധങ്ങൾ എത്ര സുദൃണ്ഡമാണെന്നോ...!

1 |ആത്മം സന്ധ്യ കൂടു തേടിപ്പറക്കുമീ പറവകൾ യാത്ര ചൊല്ലി മറയും നേരം, പകലിൻ വിളക്കണയും നേരം ഇരുളിലേക്കൊരു കാൽവെപ്പ.

1 |ആത്മം കൂട്ടുകാർ ജീവിതത്തിൻ വിഷാദമാം നിമിഷങ്ങളോരൊന്നും ഹർഷ പൂരിതമാക്കാനാവും മായാ മനുഷ്യർ..

1 |ആത്മം മരണം അനന്തമാം ലോകത്തേക്കൊരു യാത്രയുണ്ടെന്നുറപ്പ.. എങ്കിലും നമ്മുടെ മനസ്സെന്നും കറുപ്പ...!

1 |ആത്മം ഇരുട്ട ഭയമെന്ന വാക്കിന പര്യായം പോൽ കറുപ്പെന്ന വാക്കിനനുജനെപ്പോൽ ഭീതിപ്പെടുത്തുന്ന നീ എന്നുമൊരു പേടിസ്വപനം...

1 |ആത്മം നക്ഷത്രം വിണ്ണിലെ ഇരുട്ടിൻ പ്ര ഭയായ നിറഞ്ഞിടും മാനത്ത പൂക്കുന്ന മണിമുത്തു പോലെ- കൈയെത്താ ദൂരത്തെ മോഹന സ്വപനമായ രാവിൻ്റെ മാറിൽ പുഞ്ചിരി തൂകുന്നു.

1 |ആത്മം തീരായാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുമീ പാത പോൽ ജീവിതയാത്രയും... ഉരുകിത്തീരുമീ നിമിഷങ്ങളോരോന്നും മായാത്ത മധുരമാം ഓർമ്മകളായ...

1 |ആത്മം അടയാളം പിറന്നു വിണൊരീ മണ്ണിൽനിന്ന ഇറങ്ങിച്ചെല്ലുമ്പോൾ നമ്മളായി നമുക്ക വേണ്ടി ബാക്കി വെക്കുന്ന നിശബദ സപർശമാവണം "അടയാളം".

1 |ആത്മം ശൂന്യം ഒന്നുമില്ലാത്തയവസ്ഥയല്ല, എല്ലാമുണ്ടായിട്ടും തോന്നുന്ന ഹൃത്തിൻ്റെ മൗനമത്രേ ശൂന്യത...!

1 |ആത്മം മരിച്ചവർ എന്നും ഒരു ഓർമ്മയായി മനസ്സിൽ തങ്ങി നിൽക്കുന്നവർ... ഉള്ളിന്റെ ഏതോ കോണിൽ നിശ്ശബദമായി ജീവിച്ചിരിക്കുന്നവർ...

1 |ആത്മം തുടക്കവും ബാല്യവും ബാല്യമെന്നത ജീവിതമെന്ന പൂന്തോട്ടത്തിലെ വാടാത്ത പൂവാണ...

"ഈ താളുകൾ വായിക്കുമ്പോൾ എവിടെയെങ്കിലും നിങ്ങളെയും നിങ്ങൾ കണ്ടുമുട്ടട്ടെ."

നന്ദി ഈ ഓർമ്മച്ചെപ്പ നിങ്ങളുടെ കൈകളിലെത്താൻ അനുഗ്രഹം നൽകിയ സർവശക്തനായ അല്ലാഹുവിന ആദ്യം നന്ദി. എന്റെ പ്ര ിയപ്പെട്ട ഉമ്മയക്കും ഉപ്പയക്കും, എന്നും പ്ര ോത്സാഹനവും വഴികാട്ടലും നൽകിയ പ്ര ിയ അധ്യാപകർക്കും, കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ പുസതകത്തിലെ ഓരോ താളും വായിച്ച എന്റെ അക്ഷരങ്ങളോടൊപ്പം സഞ്ചരിച്ച പ്ര ിയ വായനക്കാർക്ക എന്റെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ സനേഹവും പ്ര ാർത്ഥനയും എന്റെ എഴുത്തിന്റെ കരുത്താകട്ടെ. സനേഹത്തോടെ, ഫാത്തിമത്തു റിസ